കുഴിനഖം വരാതിരിക്കാനും പരിഹരിക്കാനും…

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കുഴിനഖം എന്നത് കൈകളിലും അതുപോലെ തന്നെ കാലുകളിലെ നഖങ്ങളിലും ഇത്തരത്തിൽ കുഴിനഖം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് കഠിനമായ വേദനയും അതുപോലെ തന്നെ പഴുപ്പും ദുർഗന്ധവും ഉണ്ടാകുന്നതിനും കാരണമാകുന്നതായിരിക്കും പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിൽ കുഴിനഖം.

   

ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ് നഖം ചർമ്മത്തിലേക്ക് കുഴിനിറങ്ങുന്ന അവസ്ഥയാണ് കുഴിനഖം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഇതിനെ പല കാരണങ്ങളുമുണ്ട് നമുക്ക് വീട്ടിൽ വച്ച് തന്നെ ഇത്തരം കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. കുഴിനഖം വരാതിരിക്കുന്നതിന് ഏറ്റവും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് നഖം നല്ല വൃത്തിയിൽ സൂക്ഷിക്കുക എന്നത് ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലി ഇറക്കി വയ്ക്കുന്നതും.

ഉപ്പിട്ട വെള്ളത്തിൽ തുണി നനച്ച് വിരലിൽ കെട്ടിവയ്ക്കുന്നതും ഒരു പരിധിവരെ സംരക്ഷിക്കുന്നതിനും കുഴിനഖം പോലെയുള്ള പ്രശ്നങ്ങളിൽ നിന്ന് നഖങ്ങളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. നഖത്തിന്റെ ചുറ്റുമുള്ള ചർമ്മത്തിന് ഉണ്ടാകുന്ന നീർവികമാണ് കുഴിനഖം അധികം സമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നവർ പ്രമേഹരോഗികൾ തുടങ്ങിയവരിൽ ഇത്തരത്തിൽ കുഴിനഖം വരുന്നതിനുള്ള സാധ്യതയുണ്ട് അതുപോലെ തന്നെ രോഗപ്രതിരോധശേഷി കുറഞ്ഞവരിലും.

സാധാരണമായി കണ്ടുവരുന്ന പ്രശ്നമാണ് കുഴിനഖം എന്നത്. പലരിലും നനവധികം ഉണ്ടാകുന്ന ഡിറ്റർജിന്റെ വെള്ളം മണ്ണ്തുടങ്ങിയതേയുമായി നിരന്തരം സമ്പർക്കമുള്ളവരിലും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്.ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് കുഴിനഖം വരാതിരിക്കുന്നതിന് ഏറ്റവും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ് ഇട്ട ചൂടുവെള്ളം എന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.