നിങ്ങൾ പ്രമേഹം ഉള്ളവരാണോ എങ്കിൽ ഈ രണ്ടു പഴങ്ങൾ കഴിച്ചാൽ പ്രമേഹം നിങ്ങളെ തൊടില്ല

ജീവിതശൈലി രോഗങ്ങളിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം എന്നു പറയുന്ന ഈ രോഗം നിരവധിപേർ ഈ മഹാവിപത്തിന്റെ പിടിയിലാണ് എന്ന് നമ്മൾ മനസ്സിലാക്കണം നാളുകൾ കഴിയുംതോറും ഇതിന്റെ വ്യാപ്തി വർധിച്ചുവരികയാണ് ചെയ്യുന്നത്. ക്യാൻസർ ഹൃദ്രോഗം എന്നിവ മാരകമായ ഒറ്റ ആക്രമണം കൊണ്ട് രോഗിയെ അപായപ്പെടുത്തുന്ന ഒരു ഭീകര രോഗം അല്ല പ്രമേഹം എന്നു പറയുന്നത്.

   

ലോക ജനസംഖ്യയുടെ ഏകദേശം 40 അതിലധികമോ ശതമാനം ആളുകളിൽ പ്രമേഹരോഗം ഉള്ളതായി പറയപ്പെടുന്നു. പഞ്ചസാരയുടെ അളവ് രക്തത്തിൽ കൂടി നിൽക്കുന്ന ഒരു അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത് നോർമൽ ആയിട്ട് ഭക്ഷണത്തിനു മുമ്പ് 100 mg/dl താഴെ ആയിട്ടും ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂറിനുള്ളിൽ 140 ൽ താഴെയും ആയിരിക്കും രക്തത്തിലെ പരമാവധി പഞ്ചസാരയുടെ അളവ്.

പ്രമേഹം നമ്മൾ ആരംഭ ദശയിലാണ് ഉള്ളത് എങ്കിൽ അല്ലെങ്കിൽ പ്രത്യേകിച്ച് അമിതമായ വണ്ണക്കാരിൽ പലരും രോഗം മാറ്റിയെടുക്കുവാൻ ആയിട്ട് നമുക്ക് സാധിക്കുന്നതാണ് ഇതിന് നന്നായി ഭക്ഷണം ക്രമീകരിച്ച ശരീരഭാരം കുറയ്ക്കുകയാണ് വേണ്ടത്. പ്രമേഹം ഇത്രയധികം കൂടുവാനുള്ള കാരണം എന്ന് പറയുന്നത് ആയാസരഹിതം ആയിട്ടുള്ള ഒരു ജീവിതം നയിക്കുകയും സൗകര്യങ്ങൾ കൂടിയതോടെ പ്രമേഹം.

ആ അമിതവേഗ വ്യാപിച്ചു തുടങ്ങുന്നത് ചുരുക്കിപ്പറഞ്ഞാൽ വളരെ കായിക അധ്വാനം ഉള്ള ജോലികളോ അല്ലെങ്കിൽ പ്രവർത്തനങ്ങളോ നമ്മൾ ചെയ്യാതെ ഇരിക്കുമ്പോഴാണ് പ്രമേഹം നമ്മളിലേക്ക് കടന്നുവരുന്നത് കേരളത്തിലെ യുവാക്കളിൽ പൊണ്ണത്തടിയും കുടവയറും സാധാരണയാണ് പ്രമേഹ രോഗം വ്യാപിക്കുന്നതിന്റെ സൂചനയായി ഇതിനെ കാണുവാൻ ആയിട്ട് സാധിക്കും.സ്നേഹ രോഗത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.