ഗുരുവായൂർ ഏകാദേശി അമ്പലത്തിൽ പോയാൽ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

ഗുരുവായൂർ ഏകാദശിയാണ് നമ്മളിൽ നല്ലൊരു ശതമാനം ആളുകൾക്കും നാളത്തെ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ പോയി ഗുരുവായൂരപ്പനെ നേരിട്ട് കണ്ട് ഗുരുവായൂർ അമ്പലനടയിൽ നിന്ന് തൊഴാൻ സാധിക്കാത്തവരാണ് എന്നാൽ പോകുന്നവർ ഉണ്ട് പക്ഷേ എല്ലാവർക്കും പോകാൻ പറ്റും എന്ന് ചോദിച്ചാൽ നാളത്തെ ദിവസം എല്ലാവർക്കും പോകാൻ പറ്റില്ല എന്നുള്ളത് തന്നെയാണ് വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ്.

   

നാളെ ഗുരുവായൂർ നടയിൽ പോയി ഭഗവാനെ കാണാനുള്ള ഭാഗ്യം സിദ്ധിച്ചിരിക്കുന്നത്. എന്ന് കരുതി നിങ്ങൾ വിഷമിക്കേണ്ട കാര്യമില്ല ഭഗവാനാണ് ഈ ഭൂമി മുഴുവനുള്ളത് ഭഗവാന്റെ സാന്നിധ്യമാണ് എല്ലായിടത്തും ഉള്ളത് അതുകൊണ്ട് തന്നെ നാളത്തെ ദിവസം നമുക്ക് നമ്മുടെ വീട്ടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പോയി ഭഗവാന്റെ ചില വഴിപാടുകൾ ചെയ്ത് പ്രാർത്ഥിക്കാൻ സാധിച്ചാൽ അതുതന്നെയാണ് ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത്.

ദിവസം നാളെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രദർശനം എന്ന് പറയുന്നത് ഏറ്റവും പുണ്യകരമാണ്. ചെയ്യേണ്ട വഴിപാടുകളെ കുറിച്ചാണ് പുഷ്പാഞ്ജലി കളെ കുറിച്ചാണ്. നടത്തുന്ന സമയത്ത് കഴിയുന്നതും മഞ്ഞനിറത്തിലുള്ള അല്ലെങ്കിൽ മഞ്ഞ പോലുള്ള തീ നിറത്തിലുള്ള വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അത് ധരിച്ചുകൊണ്ട് ക്ഷേത്രത്തിൽ പോകുന്ന ആയിരിക്കും ഏറ്റവും ഉത്തമം എന്ന് പറയുന്നത്.

സ്ത്രീകൾ മുല്ലപ്പൂ ജോഡി ക്ഷേത്രത്തിൽ പോകുന്ന ആണ് ഏറ്റവും ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യം എന്ന് പറയുന്നത് നാളത്തെ ഏകാദശിനാളിൽ അമ്പലത്തിൽ പോകുന്ന എല്ലാവരും അത് രാവിലെ പോയാലും ശരി വൈകുന്നേരം പോയാലും ശരി ക്ഷേത്രത്തിൽ അൽപനേരം ഇരിക്കണം ക്ഷേത്രത്തിൽ ആൽമരം ഉണ്ട് എന്നുണ്ടെങ്കിൽ 5 പ്രാവശ്യം പ്രദക്ഷിണം ചെയ്തു പ്രത്യേകം പ്രാർഥിക്കണം എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക..