കന്നിമാസത്തിലെ അതിവിശിഷ്ടമായ ഏകദേശ ദിവസമാണ്. കന്നിമാസത്തിലെ ഏകദേശി എന്ന് പറയുമ്പോൾ കാർഷിക ഏകാദശി പത്മ ഏകദേശിഎങ്ങനെയാണ് പറയുന്നത് എന്ന് മഹാവിഷ്ണുവിന്റെ സാന്നിധ്യം ഭൂമിയിലുള്ള ദിവസമാണ് ഇന്നത്തെ ദിവസം ഭഗവാൻ വൈകുണ്ടം വിട്ടു ലക്ഷ്മിയെ സമരത്തിനായി നമ്മുടെ വീടുകളിലേക്ക് സന്ധ്യ സമയങ്ങളിൽ വരുമെന്നും ഭഗവാന്റെ സാന്നിധ്യം വീടുകളിൽ ഉണ്ടായിരിക്കും.
എന്നാണ് വിശ്വസിക്കപ്പെടുന്നത്.അതുകൊണ്ടുതന്നെ ഇന്ന് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നസമയത്ത് നമ്മൾ ചില നാമജപങ്ങൾ സമർപ്പിച്ച പ്രവർത്തിക്കുന്നത് അതുപോലെ ജലവസ്തുക്കൾ സമർപ്പിച്ച പ്രവർത്തിക്കുന്നത് വളരെയധികം ശ്രേഷ്ഠമായിട്ടാണ് കാണപ്പെടുന്നത്.അതിന് കാരണം മഹാവിഷ്ണു മഹാലക്ഷ്മിയും രണ്ടുപേരും കൂടി വരുന്ന ദിവസമാണ് അങ്ങനെ വരുമ്പോൾ നമ്മുടെ ഹിന്ദുക്കളും വേണമെങ്കിലും ദേവനോട് പ്രാർത്ഥിക്കാൻ സാധിക്കുന്നതാണ് അതിനുള്ള ഏറ്റവും നല്ല സമയം കൂടിയാണ്.
എന്ത് പ്രവർത്തിച്ചാലും നമുക്ക് അത് പരമായിട്ട് വരുന്ന ദിവസമാണ് എന്ന് പറയാൻ സാധിക്കും.ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് നിലവിളക്കുകൾ ദിവസം നമുക്ക് പറയാൻ സാധിക്കും നിലവിളക്ക് കൊളുത്തുന്നതിനോടൊപ്പം തന്നെ രണ്ടു മനുഷ്യരാതുകൾ കത്തിക്കണം. ഈ രണ്ടു മൺചിരാത് വിളക്കുകൾ കത്തിക്കേണ്ടത് എന്നുവച്ചാൽ ഒരു മനുഷ്യരവത്തിൽ നെയ്യ് ഒഴിച്ച് നമ്മുടെ വീട്ടിൽ മഹാലക്ഷ്മി ചിത്രം ഉണ്ടെങ്കിൽ ആ ചിത്രങ്ങളുടെ മുൻപിൽ ആയി കത്തിക്കണം.
രണ്ടാമത്തെതായി നമ്മുടെ വീട്ടിൽ തുളസി തറയിൽ കത്തിക്കേണ്ടതാണ്. രണ്ടടത്തും മനുഷ്യരാത്ത് വിളക്കുകൾ കത്തിച്ചു വയ്ക്കുന്നത് വളരെയധികം നല്ലതാണ് നമ്മുടെ വീട്ടിൽ ഐശ്വര്യവും സമാധാനവും സമ്പത്തും കൂടുന്നതിനെ വളരെയധികം സഹായകരമായിരിക്കും. ഇങ്ങനെ വയ്ക്കുന്നത് എന്തെന്ന് വെച്ചാൽ മഹാവിഷ്ണുവും ലക്ഷ്മിയും വരുന്നതിനെയും നമ്മൾ അവരെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു എന്നാണ് സൂചിപ്പിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..