തുലാം മാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. നവംബർ ഒന്നാം തീയതി ബുധനാഴ്ചയും ഒപ്പം സങ്കടകരചതുർത്തി കൂടിവരുന്ന വിശേഷപ്പെട്ട ദിവസം കൂടിയാണ് നാളത്തെ ദിവസം എന്ന് പറയുന്നത്. എന്താണ് സങ്കടകര ചതുർത്തി സകല സങ്കടങ്ങളെയും ഹനിക്കുന്ന സകല ദുഃഖങ്ങളെയും ഇല്ലാതാക്കുന്ന അതിർത്തിനാളിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം ഭൂമിയിലുള്ള ഭഗവാൻ. ‘
നമ്മുടെ ഭവനങ്ങളിലേക്ക് വന്നു നമുക്ക് അനുഗ്രഹ വർഷം കൊണ്ട് മൂടുന്ന നമ്മുടെ ജീവിതത്തെ നല്ല രീതിയിൽ രക്ഷപ്പെടുത്തുന്ന ദിവസമാണ് സങ്കടകര ചതുർത്തി എന്ന് പറയുന്നത്. എല്ലാ സൗഭാഗ്യങ്ങളും എല്ലാ ഐശ്വര്യങ്ങളും നൽകുന്നതിന് വ്രതമാണ് സംഘടന ചതുർത്തി വൃതം എന്ന് പറയുന്നത്. അല്ലെങ്കിൽ സങ്കടകര ചതുർത്തി നാളെ എന്നു പറയുന്നത് ഈ തുലാമാസത്തിലെ സംഘടന ചതുർത്തിനാളിൽ .
നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിലൂടെ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്തെല്ലാം കാര്യങ്ങൾ പ്രാർത്ഥിക്കണം എന്നത് മനസ്സിലാക്കി ചെയ്യുന്നതിലൂടെ നമുക്ക് ജീവിതത്തിൽ വളരെയധികം അനുഗ്രഹങ്ങൾ നേടുന്നതിനെ സാധ്യമാകുന്നതായിരിക്കും. വളരെ നല്ല ഐശ്വര്യങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നതിനെ സാധ്യമാകുന്നതായിരിക്കും. നമ്മുടെ ജീവിതത്തിലെ വളരെയധികം സന്തോഷം സമാധാനം കൊണ്ടുവരുന്നതിനും ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനും ഈ ദിവസം പ്രവർത്തിക്കുന്നതിലൂടെയും.
സാധ്യമാകുന്നതായിരിക്കും. വെക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറഞ്ഞു പ്രാർത്ഥിക്കുന്നത് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതിന് സാധ്യമാകുന്നതായിരിക്കും. മൂന്ന് രീതിയിൽ നമുക്ക് ഈ ദിവസം പ്രാർത്ഥിക്കാവുന്നതാണ് ഇതിൽ ഒന്നാമത്തെ രീതി എന്ന് പറയുന്നത് എടുത്തുകൊണ്ട് പ്രാർത്ഥിക്കാവുന്ന രീതിയാണ് ഇതിനെ വളരെയധികം ഫലം ലഭിക്കുന്നതായിരിക്കും നമ്മുടെ ജീവിതത്തിലെ പലതരത്തിലുള്ള സങ്കടങ്ങളും മാറുന്നതിനെ സാധ്യമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക…