ഡേർമാറ്റോ ഫൈറ്റിനത്തിൽ പെടുന്ന ഫംഗസ് അണുബാധ മൂലമാണ് സർവ്വസാധാരണമായി കണ്ടുവരുന്ന വളം കടി ഉണ്ടാകുന്നത്. ഇത് ഒരു ചർമ്മ പ്രശ്നമാണ് വളം കടി എന്നുപറയുന്നത്. കായിക താരങ്ങളെയും കളിക്കാരെയും സർവ്വസാധാരണയും ബാധിക്കുന്ന ഒരു രോഗമായതിനാലാണ് ഇതിനെ അതലറ്റിക്സ് ഫൂട്ട് എന്നും ഇതിനെ അറിയപ്പെടുന്നു. ഇത് ആർക്കും ഇത്തരത്തിലുള്ള അസുഖം വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
കാലുകളിൽ ഈർപ്പം നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നം കൂടുതലായും കണ്ടുവരുന്നത് പല വഴികളാൽ ഈർപ്പം നമ്മുടെ കാലുകളിൽ നിലനിൽക്കാറുണ്ട് ഇത് കൂടുതലാകുമ്പോഴാണ് വളം കടി എന്ന പ്രശ്നം കൂടുതലായും കണ്ടുവരുന്നത് ഈ രോഗം കൂടുതലായി കാണപ്പെടുന്നത് കാലുകൾക്കിടയിൽ കുമിളകൾ ആയിട്ടാണ് അസഹമയായ ചൊറിച്ചിലും ഇതോടൊപ്പം ഉണ്ടാകുന്നു രോഗം.
ഏറെ നാൾ നീണ്ടുനിൽക്കുന്നതിനാൽ കാൽവെള്ളയിലേക്കും നഗങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കുകയും ചെയ്യും. വളം കടി ഉണ്ടാകുവാനുള്ള ചില കാര്യങ്ങൾ ഇതൊക്കെയാണ് നനഞ്ഞ സോക്സ് ഉപയോഗിക്കുക ഇറക്കിയ ഷൂസ് ഉപയോഗിക്കുക കൂടുതൽ സമയം കാൽപാദം നനവുള്ള ഭാഗത്ത് വയ്ക്കുക പൊതു കുളിമുറികളിൽ ഉപയോഗിക്കുന്ന ആളുകളിൽ അതുപോലെതന്നെ നീന്തൽ കുളത്തിന്റെ പരിസരം എന്നിവിടങ്ങളിലെല്ലാം തന്നെ നഗ്നപാതരായി സഞ്ചരിക്കുന്നത് അണുബാധ ഉണ്ടാക്കുന്ന കാര്യങ്ങൾ തന്നെയാണ്.
വളം കടി ഉണ്ടായിക്കഴിഞ്ഞാൽ ആണ് അണുബാധ ഉണ്ടായ ഭാഗങ്ങളിൽ വിരലുകൾക്കിടയിൽ അസഹ്യമായ ചൊറിച്ചിലും അതുപോലെതന്നെ നീറ്റലും ഉണ്ടാവുകയും ചെയ്യുന്നു. ചില സമയങ്ങളിൽ വിരലുകൾക്കിടയിൽ അഴുകിയത് പോലെ കാണപ്പെടുകയും അതിൽ നിന്ന് ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. വളം കടിയും മാറുന്നതിനു വേണ്ടി നമുക്ക് പ്രകൃതിദത്തമായുള്ള ചില മരുന്നുകൾ ഉണ്ട് അത്തരത്തിലുള്ള ഒരു മരുന്നിനെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.