ഗുരുവായൂരമ്പലത്തിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ചാണ് പറയുന്നത്. ഒരിക്കൽ ഒരു മുത്തശ്ശി ഗുരുവായൂരപ്പനെ കാണാനായിട്ട് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. കയ്യിൽ ഒരുപാട് പണം ഒന്നുമില്ലാതെ ഇരുന്ന് മുത്തശ്ശി തന്റെ ഉള്ള നാണയത്തുകളും ചില്ലറകളും ഒക്കെ അരിച്ചു പെറുക്കിയെടുത്ത് അതെല്ലാം വണ്ടിക്കൂലി കൊടുത്താണ് ഗുരുവായൂരിലേക്ക് പുറപ്പെട്ടത് ഒടുവിൽ മുത്തശ്ശി ഗുരുവായൂരിൽ .
എത്തി അങ്ങനെ ക്ഷേത്രം ലക്ഷ്യമാക്കി നടന്ന മുത്തശ്ശി ഒടുവിൽ ക്ഷേത്ര നടയിൽ എത്തുകയും ഭഗവാനെ കാണാനായിട്ട് നടയിലേക്ക് മുന്നേറി നടക്കുകയും ചെയ്യുകയാണ് അങ്ങനെ ചെന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച എന്ന് പറയുന്നത് ഇന്നത്തെ ഗുരുവായൂർ അല്ല എന്ന് ഓർക്കണം പഴയ ഗുരുവായൂരാണ് ഒരുപാട് വർഷങ്ങൾക്കു മുമ്പാണ് കാണുന്ന കാഴ്ച ആ നടയിൽ ആളുകൾ ഇങ്ങനെ തെക്കും തിരക്കും കൂട്ടുവാണ്.
എന്തിനാണ് ഭഗവാനെ ഒന്നും ദർശിക്കാൻ എന്തെങ്കിലും ഭഗവാന്റെ ആ സന്നിധിയിൽ നടയിൽ കാഴ്ചവയ്ക്കാൻ ആയിട്ട്. ഇത് കണ്ടപ്പോഴാണ് മുത്തശ്ശി ഒരു കാര്യം ശ്രദ്ധിച്ചത്,വലിയ കാര്യമായിട്ട് ഗുരുവായൂരിലേക്ക് യാത്രയൊക്കെ തിരിച്ചു എല്ലാം ഭഗവാനെ കാണണമെന്നുള്ള ആഗ്രഹത്തോടെ കൂടി തന്നെയാണ് വന്നത്.ഭഗവാന് സമർപ്പിക്കാൻ ഒന്നും കൊണ്ടുവന്നിട്ടില്ല കയ്യിൽ ഒന്നുമില്ല ഞാൻ എങ്ങനെയാണ് ഭഗവാൻ ഒന്നും സമർപ്പിക്കാതെ ഭഗവാനെ കാണുന്നത്. അവിടെ കൂടി നിൽക്കുന്ന ആളുകളെല്ലാം .
തന്നെ ഭഗവാനെ സമർപ്പിക്കാൻ ഓരോ കാര്യങ്ങളുമായിട്ടാണ് വന്നിരിക്കുന്നത് നൂറുകൂട്ടം കാര്യങ്ങൾ ഉണ്ടോ ഓരോരുത്തരുടെയും നടക്കൽ വെക്കാൻ ആയിട്ട് വല്ലാതെ സ്വയം ചെറുതായി തോന്നി ഭഗവാൻ ഒന്നും കൊണ്ടുവന്നില്ലെന്ന് അങ്ങനെ മുത്തശ്ശിയെ പതുക്കെ നടയിൽ നിന്ന് തിരിഞ്ഞു നടന്നു. നടന്ന എന്തിനാണെന്ന് ചോദിച്ചാൽ എന്തെങ്കിലും ഭഗവാനെ സമർപ്പിക്കാൻ ആയിട്ട് ഒന്ന് കണ്ടെത്തണം അതിനു വേണ്ടിയിട്ടാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.