ആരോഗ്യകരത്തിൽ പലപ്പോഴും പല തരത്തിലുള്ള വെല്ലുവിളികൾ ആണ് നാം ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുന്നത് ഇന്നത്തെ കാലത്ത് അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതിയും മൂലം വളരെയധികം ആരോഗ്യപ്രശ്നങ്ങളാണ് നാം ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നവും സൃഷ്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും .
നമ്മുടെ കിഡ്നി തകരാറുകൾ എന്ന് പറയുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് കിഡ്നിയിൽ ഇത്തരം തകരാറുകൾ സംഭവിക്കുന്നത് എങ്ങനെ ഇതിന്റെ ലക്ഷണങ്ങളും മനസ്സിലാക്കണം എങ്ങനെ നമുക്ക് നല്ല രീതിയിൽ കിഡ്നി രോഗങ്ങളെ തടഞ്ഞുനിർത്തുന്നതിന് സാധിക്കും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. നമ്മുടെ വൃക്കകൾ നമ്മുടെ ശരീരത്തിൽ ഒത്തിരി പ്രധാനപ്പെട്ട കർത്തവ്യങ്ങൾ.
നിർവഹിക്കുന്നുണ്ട്. നമ്മുടെ രക്തം ശുദ്ധീകരിച്ച് മൂത്രമായി പുറത്ത് തള്ളുക മാത്രമല്ലരക്ത നിർമ്മിക്കുന്ന ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായിട്ട്സഹായിക്കുന്ന എരിത്രോ എന്ന ഹോർമോണിന്റെ ഉൽപാദനത്തിനേം വളരെയധികം സഹായിക്കുന്ന ഒന്നാണ് കിഡ്നി. അതുപോലെതന്നെ കാൽസ്യം മെറ്റബോളിസം നല്ല രീതിയിൽ നടക്കുന്നതിന്അതുപോലെതന്നെ കാൽസ്യം നമ്മുടെ അസുഖങ്ങളില്ലാതിരിക്കുന്നതിനും ആവശ്യമായി പ്രവർത്തിക്കുന്നതിനും നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ്.
അതുപോലെതന്നെ പിഎച്ച് നല്ല രീതിയിൽ നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നതാണ്.കിഡ്നിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കാണിക്കുമ്പോൾ പ്രധാനമായ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ലക്ഷ്യം തന്നെയാണ് മൂത്രത്തിൽ പതാക കാണപ്പെടുക എന്നത്. നല്ല രീതിയിൽ മൂത്രത്തിൽ പത ഉണ്ടെങ്കിൽ അത് കിഡ്നിയുടെ തകരാറിനെ സൂചിപ്പിക്കുന്നത് തന്നെയാണ്. അതായത് നമ്മുടെ മൂത്രത്തിലൂടെ നമ്മുടെ ശരീരത്തിലെ പ്രോട്ടീൻ കൂടി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത് അതുമൂലമാണ് മൂത്രത്തിൽ അനുഭവപ്പെടുന്നതിന് കാരണമാകുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..