ഒക്ടോബർ മാസം 27 28 29 ദിവസങ്ങളിൽ ഈ നക്ഷത്രക്കാർക്ക് സൗഭാഗ്യങ്ങളുടെ കാലഘട്ടം..

ഒക്ടോബർ മാസം 27 28 29 തീയതികളിൽ സൗഭാഗ്യം വന്നുചേരാൻ പോകുന്ന കുറച്ചു നക്ഷത്ര ജാതകർ ഉണ്ട്. തൊട്ടതെല്ലാം പൊന്നാക്കാൻ ഇവർക്ക് കഴിയും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ ഈ നക്ഷത്ര ജാതകർക്ക് ഈ സമയത്ത് കഴിയും ഉറപ്പാണ് 9 നക്ഷത്ര ജാതകരുടെ ജീവിതം മാറിമറിയുന്ന സമയം. ആഗ്രഹിക്കുന്ന കാര്യങ്ങളുമൊക്കെ നേടിയെടുക്കുന്ന സമയം. ഈയൊരു സമയത്ത് ഇവർ എന്താണോ ആഗ്രഹിക്കുന്നത്.

   

അതൊക്കെ സഫലം ആയിരിക്കും ഈ നക്ഷത്ര ജാതികൾക്ക്. 2023 ഒക്ടോബർ 26 വ്യാഴാഴ്ച ഈ മാസത്തെ രണ്ട് പ്രദോഷ കൃതം കഴിയുമ്പോൾ ഇവരുടെ ജീവിതത്തിന്റെ എത്തി തന്നെ മാറും. ഇപ്പോഴത്തെ നില തന്നെ മാറും ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒക്കെ നേടിയെടുക്കുവാൻ ഈ ഭാഗ്യ നക്ഷത്ര ജാതികർക്ക് ഇനി കഴിയും. ദശാകാലവും ജാതക ദോഷവും ഒക്കെ ഉണ്ടെങ്കിലും ഇവരെ സംബന്ധിച്ച് ചില നല്ല കാര്യങ്ങൾ.

നടക്കാൻ പോകുകയാണ് ഒരുപാട് അഭിവൃദ്ധിയിലേക്ക് പോകാൻ പോവുകയാണ് നേട്ടങ്ങൾ ഒരുപാട് കൊയ്യാൻ പോകുകയാണ് ഭാഗ്യമാണ് നേട്ടമാണ് ഈ മൂന്ന് ദിവസങ്ങളിൽ ഈ നക്ഷത്ര ജാതകം രാവിലെ കുളിച്ച് ശുദ്ധിയായി പഞ്ചാക്ഷരി മന്ത്രം ഒക്കെ ജപിച്ച് ശിവക്ഷേത്ര ദർശനം നടത്തുന്നത് നന്നായിരിക്കും. ഏറ്റവും കൂടുതൽ ശുദ്ധിയും ചിട്ടയും വേണ്ടത് ശിവക്ഷേത്ര ദർശനത്തിനാണ് ക്ഷേത്രത്തിൽ ആദ്യം.

തൊഴേണ്ടത് ശിവന്റെ മുന്നിലുള്ള നന്ദികേശനിയാണ് പ്രാർത്ഥിക്കുക. ഭാഗ്യശാലികളായ ഏറ്റവുമധികം സുഖങ്ങൾ അനുഭവിക്കാൻ യോഗം വന്നിരുന്ന ആ ഭാഗ്യശാലികളായ നക്ഷത്ര ജാതകരെ അറിയാം. ചിത്രങ്ങളുടെ ജീവിതത്തിലെ ഇനി നേട്ടത്തിന്റെ സമയമാണ് സമ്പൽസമൃദ്ധിയുടെ സമയമാണ് .തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക .

Leave a Reply

Your email address will not be published. Required fields are marked *