ഇത്തരം കാര്യങ്ങൾ നിർബന്ധമായും തൈറോയ്ഡ് ഗ്രന്ഥിയെ കുറിച്ച് അറിഞ്ഞിരിക്കുക…

ഇന്ന് വളരെയധികം ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ക്ഷീണം അനുഭവപ്പെടുക എന്നത് വളരെ അതികം ആളുകളിൽ കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട രോഗലക്ഷണമാണ് ശരീരത്തിൽ മുഴുവൻ ക്ഷീണം അനുഭവപ്പെടുക രാവിലെ എഴുന്നേറ്റാൽ ഉഷാറില്ലായ്മ എപ്പോഴും ക്ഷീണം തോന്നുക ഉറങ്ങാൻ തോന്നുക എന്നിങ്ങനെയുള്ള ചില അസ്വസ്ഥതകൾ.അതുപോലെതന്നെ ഉത്തരവുകള്‍ പറയുന്നത് കേൾക്കാം.

എനിക്ക് വളരെയധികം തണുപ്പാണ് അതായത് ശരീരത്തിൽ തണുപ്പ് അനുഭവപ്പെടുകയും ശരീരം നല്ലതുപോലെ തണുത്തിരിക്കുന്നത് ഇതെല്ലാം ക്ഷീണം അനുഭവപ്പെടുന്നതെല്ലാം പ്രധാനപ്പെട്ട ഒരു ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് എന്നത് മൂലമാണ് ഇത്തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്.തൈറോയ്ഡ് എന്നത് ഒരു ഗ്രന്ഥിയുടെ പേരാണ് ഒരിക്കലും ഒരു അസുഖത്തിന്റെ പേരല്ല നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് എന്നത്. തൈറോയ്ഡ് നമ്മുടെ ശരീരത്തിൽ ഒത്തിരി ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട് നമ്മുടെ ശരീരത്തിന്റെ വളർച്ചയ്ക്കും.

വികസനത്തിനും എല്ലാം തൈറോയ്ഡ് വളരെയധികം പങ്കുവഹിക്കുന്ന ഒന്നാണ്.അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ മെറ്റബോളിസം നല്ല രീതിയിൽ നടക്കുന്നതിന് സഹായിക്കുന്നതും ഈ തൈറോയ്ഡ് ഗ്രന്ഥിയാണ്.തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് പലപ്പോഴും ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാനപ്പെട്ട കാരണമായി വരുന്നത്.തൈറോഡ് ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുമ്പോൾ അതിനെ ഹൈപ്പോ തൈറോയിഡിസം എന്നും.

തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ അതിനെ ഹൈപ്പർ തൈറോയിസം എന്നാണ് വിളിക്കപ്പെടുന്നത്.തൈറോയിഡ് ഹൈപ്പർ തൈറോയിഡിസം അല്ലാത്ത മറ്റൊരു വിഭാഗമാണ് ഗോയിറ്റർ എന്ന് പറയുന്നത് അതായത് തൈറോഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന വീക്ക്വീക്കത്തെയാണ് ഗോയിറ്റർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.അതുപോലെതന്നെ വളരെയധികം ചുരുക്കമായി കാണപ്പെടുന്ന ഒരു പ്രാവശ്യമെങ്കിലും തന്നെയാണ് തൈറോയ്ഡ് ക്യാൻസർ എന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *