പലരുടെയും ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമായി പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും ശരീരമാകെ വേദന അനുഭവപ്പെടുന്ന ഒരു അവസ്ഥയെന്നത് പലരും ഇതിനെ കളിയാക്കുകയും പണിയെടുക്കാനുള്ള മടിയാണ് എന്ന് പറഞ്ഞു എന്നാൽ ഇത് അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ടുകളും അതുപോലെതന്നെ അതിന്റെ വേദനകളെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ .
ശരീരം വേദന അനുഭവപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ഇതിനെഫൈബ്രോ മാൾജിയ എന്നാണ് ഇതിനെ പറയുന്നത്.ഇതിന്റെ പ്രത്യേകതകളെ എങ്ങനെ നമുക്ക് പരിഹരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഫൈബ്രോ മാജിക് എന്ന് പറയുന്നത് ശരീരമാസകലം വേദനാനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് അതായത് രണ്ട് കൈകൾ രണ്ട് കാലുകൾ മൊത്തത്തിൽ മൊത്തത്തിൽ ശരീരത്തിന് എല്ലാ ഭാഗങ്ങളെയും ഇത്തരം വേദന വളരെയധികം കാരണമാകുന്നതായിരിക്കും.
ഇത് സാധാരണയായി ശരീരത്തിന് ചെറിയൊരു ഭാഗത്തെ വേദനയെ തുടങ്ങിയത് ആയിരിക്കുംപിന്നീട് ശരീരമാസകലം വ്യാപിക്കുന്ന ഒരു പ്രകൃതിയാണ് കാണപ്പെടുന്നത്. വർഷങ്ങൾ മൂലമാണ് ഇത് ഉണ്ടാകുന്നത് ഒറ്റടിക്ക് ശരീരമാസ വേദന എടുക്കുന്നതല്ല ചെറിയ രീതിയിൽ തുടങ്ങിയതിനു ശേഷം ശരീരമാസകലം വളരെയധികം കഠിനമായ വേദനഅനുഭവപ്പെടുന്നത് അവസ്ഥയാണ്. ഈ സ്റ്റേജിൽ എത്തിക്കഴിഞ്ഞാൽ ഈ രോഗിക്ക് വളരെയധികം ബുദ്ധിമുട്ടായിരിക്കും അനുഭവപ്പെടുക .
ശരീരമാസകലം വളരെയധികം വേദന അനുഭവപ്പെടുന്നതാണ് അനുഭവപ്പെടുന്നതായിരിക്കും രാത്രിയിലും വളരെയധികം ക്ഷീണം അനുഭവപ്പെടുന്നത്. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് അതായത് രാവിലെ ബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോൾവളരെയധികം വേദന അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നതാണ്.സ്ഥിരമായിട്ടുള്ള വേദന എന്തുകൊണ്ട് തന്നെ ഇത് വളരെയധികം നമ്മുടെ മനസ്സിനെയും വളരെയധികം വ്യാപിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..