മനുഷ്യനെ വളരെയധികം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തലയുടെ ഒരുവശത്ത് വരുന്ന ഉണ്ടാകുന്ന അതികഠിനമായ വേദനയാണ് പൊതുവേ മൈഗ്രൈൻ എന്നും വിളിക്കുന്നത്. മൈഗ്രൈൻ എന്നത് പലരെയും പല രീതികളിലാണ് കാണപ്പെടുന്നത് ഇത് ഒരു വളരെയധികം വ്യത്യസ്തഭാരം ആയിട്ടുള്ള ഒരു അസുഖം തന്നെയാണ്. എന്നാൽ പൊതുവായി മൈഗ്രൈനിലെ ചില പ്രത്യേകതകളുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രത്യേകത എന്നത്രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ വരുന്നതിനു മുൻപ്.
തന്നെ രോഗത്തിന്റെ ചില ചെറിയ രീതിയിലുള്ള ലക്ഷണങ്ങൾകാണിക്കുന്നത് ആയിരിക്കും അതിനെയാണ് നമ്മൾ സാധാരണയിൽ ലോറ എന്ന് വിളിക്കുന്നത്.ഇത് കണ്ണിലേക്ക് വരുന്ന ബ്ലർ ആയിരിക്കാൻ മറ്റ് ചിലർക്ക്കണ്ണുകളിൽ ചില നീറ്റങ്ങൾ അനുഭവപ്പെടുന്നതുപോലെ തോന്നുന്നതായിരിക്കും. ഇത് മറ്റു ചിലരിലെ ശബ്ദിക്കുന്നതിനുള്ള ഒരു ടെൻഡൻസി കൂടിയാണ്. മൈഗ്രൈൻ ഉണ്ടാക്കുന്നതിനു മുമ്പ് പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായിരിക്കും .
എല്ലാവരിലും ഇത്തരം ലക്ഷണങ്ങൾ വളരെയധികം വ്യത്യസ്തമായിരിക്കും ചിലരിലെ മൈഗ്രൈൻ സൃഷ്ടിക്കുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒരു ട്രിഗറിങ് ഉള്ളതാണ് . ചിലരെയും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ അപ്പോൾ വളരെയധികം മൈഗ്രേൻ അനുഭവപ്പെടുന്നത് തോന്നുന്നത് ആയിരിക്കും മറ്റു ചിലരിൽ ആണെങ്കിൽ അധികഠിനമായ ശബ്ദത്തോടുള്ള വെറുപ്പായിരിക്കും മറ്റു ചിലർക്ക് വളരെയധികം സൂര്യപ്രകാശത്തിനോടുള്ള അകൽച്ച തന്നെയായിരിക്കും.
എന്നാൽ പലർക്കും മൈഗ്രേൻ വന്നതിനുശേഷം ഒന്നോ രണ്ടോ മണിക്കൂറും ശാന്തമായ ഉറങ്ങുന്നതിലൂടെ. മൈഗ്രേൻ വളരെയധികം കുറയുന്നതായി കണ്ടിട്ടുണ്ട്. പല ലക്ഷണങ്ങളും മൈഗ്രേൻ ഉണ്ടെങ്കിൽ ശരീരം പ്രകടിപ്പിക്കുന്നതായിരിക്കും പലരും ഇത്തരം ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും അതിനുള്ള പ്രതിവിധികൾ തേടുകയും ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..