ചില ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പ്രമേഹ രോഗികൾ ശ്രദ്ധിക്കണം ഇവ ഏതൊക്കെയാണ്

പലർക്കും ഉണ്ടാകുന്ന ഒരു സംശയം തന്നെയാണ് പ്രമേഹരോഗം വന്നു കഴിഞ്ഞാൽ എന്തൊക്കെയാണ് നമ്മൾ കഴിക്കേണ്ടത് എന്നുള്ളത് എല്ലാവർക്കും ഉണ്ടാകുന്ന ഒരു സംശയം തന്നെയാണ് എല്ലാ പ്രമേഹ രോഗികളും ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. വളരെയധികം സംശയമാണ് ഈ വിഷയത്തിൽ നിലനിൽക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ ആണ് എന്നുള്ളത്.

   

രോഗികൾ ആദ്യം ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് ശരീരത്തിൽ പോഷക ആഹാരങ്ങളുടെ ആവശ്യകത മനസ്സിലാക്കി ചില ആഹാര ശീലങ്ങൾ മാറ്റിയെടുക്കുക എന്നുള്ളതാണ്. പലരുടെയും ചിന്ത എന്നു പറയുന്നത് അരി ആഹാരം മാറ്റി ഗോതമ്പും ബോട്ട്സും ഉപയോഗിച്ച് കഴിഞ്ഞാൽ പ്രമേഹ രോഗികളുടെ ആഹാരമായി എന്ന ചിന്ത വളരെയധികം തെറ്റ് നിറഞ്ഞതാണ്.

ഗോതമ്പ് റവ പഞ്ഞിപ്പുല്ല് ഓട്സ് ചോളം അരി റവ മൈദ എന്നിവയെല്ലാം അന്നജം അഥവാ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേഡ് അളവുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ട് എന്നതുമാത്രമാണ് ഇവ തമ്മിലുള്ള വ്യത്യാസം എന്നു പറയുന്നത് അതുകൊണ്ട് ഇവ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചുവേണം കഴിക്കുവാൻ ആയിട്ട്.

സാധാരണയായി പ്രമേഹ രോഗികൾ കഴിക്കേണ്ട ഭക്ഷണം എന്ന് പറയുന്നത് അന്നജം കുറഞ്ഞ അമിത ഊർജ്ജം അടങ്ങാത്ത എന്നാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. പ്രമേഹ രോഗത്തിൽ നിന്ന് നമുക്ക് എല്ലാം തന്നെ വളരെയധികം മുക്തി ആവശ്യമാണ് എന്ന് എല്ലാവർക്കും അറിയാം അത് എങ്ങനെ നേടിയെടുക്കാം എന്നതിനെ കുറിച്ചാണ് ഡോക്ടർ വളരെ വിശദമായി തന്നെ പറഞ്ഞുതരുന്നത് എന്തെല്ലാം ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കേണ്ടത് എന്നും വളരെ വിശദമായി ഡോക്ടർ പറഞ്ഞു തരുന്ന കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *