പ്രായമായവരിൽ കാണാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും വെരിക്കോസ് വെയിൻ. ജീവിതശൈലിലെ ആരോഗ്യകരമായ മാറ്റങ്ങൾ വരുകയും ഒരു പരിധിവരെ വെരിക്കോസ് വെയിൻ പ്രതിരോധിക്കാൻ എന്നാണ് പല പഠനങ്ങളും പറയുന്നത് അതുപോലെതന്നെ വെരിക്കോസ് വെയിൻ പൂർണമായും തടയാൻ കഴിയുന്ന ഒന്നല്ല എന്നാൽ കൂട്ടുക വഴി കൂടുതൽ ചിരകളിലേക്ക് ഇത് വ്യാപിക്കുന്നത് തടയുന്നതിന് വളരെയധികം സാധ്യമാകുന്നതായിരിക്കും.
പല കാരണങ്ങൾ കൊണ്ടാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത് ഇത് നമ്മുടെ ചരമതിനെ തൊട്ടു താഴെയുള്ള തിരകൾ തടിച്ചു പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ കാലുകളിലാണ് വെരിക്കോസ് വെയിൻ അഥവാ ശ്രീരാവികം കൂടുതലായും കാണപ്പെടുന്നത് അധികനേരം നിൽക്കുമ്പോഴും ശരീരഭാരം മുഴുവൻ കാലിലേക്ക് കൊടുക്കുന്നതും മൂലവും. ഇത്തരത്തിൽ വെരിക്കോസ് വെയിൻ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. കാലുകളിലെ നിര വ്യത്യാസം കണങ്കാലിലുണ്ടാകുന്ന കറുപ്പ് നിറം.
സിരകൾ ഉയർന്നു തടിച്ച നീല നിറമാകുക ഈ തൂക്കിയിടുമ്പോഴും ഇരിക്കുമ്പോഴും കൂടുതൽ സമയം നിൽക്കുമ്പോഴും സിറകളിൽ ചൊറിച്ചിലും പലതരത്തിലുള്ള അസ്വസ്ഥതകളും കാലുകൾ കഴച്ചിലും പുകപ്പ് എന്നിവ നേരിടുന്നതിന് കാരണമാകുന്നുണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കൂടുതലും പ്രായമായവരിലാണ് കാണപ്പെടുന്നത് സാഹചര്യങ്ങളിൽ പ്രത്യേകിച്ച് ഗർഭിണികളിലും . ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇന്ന് വളരെയധികം കാണപ്പെടുന്നു. ഗർഭാവസ്ഥയിലും അതുപോലെ തന്നെ പ്രസവിച്ചതിനുശേഷം വെരിക്കോസ് വെയിൻ .
ഉണ്ടാകുന്നതിനുള്ള സാധ്യതകൾ സ്ത്രീകളിൽ വളരെയധികം തന്നെ നിലനിൽക്കുന്നുണ്ട് വെരിക്കോസ് വെയിൻ തടയുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് വളരെ നല്ല രീതിയിൽ സാധിക്കുന്നതായിരിക്കും അതായത് നല്ലൊരു ജീവിതശൈലി അതായത് ആരോഗ്യപരമായിട്ടുള്ള നല്ലൊരു മാറ്റം കൊണ്ടുവരുന്നത് വെരിക്കോസ് വെയിൻ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..