സെപ്റ്റംബർ 14 തീയതി അമവാസി ദിവസം ഇങ്ങനെ പ്രാർത്ഥിച്ചാൽ..

ചിങ്ങമാസത്തിലെ വളരെ ശക്തിയേറിയ ഒരു ദിവസമാണ് ശക്തിയേറിയ ദിവസം എന്ന് പറഞ്ഞാൽ നമ്മൾ ആഗ്രഹിക്കുന്നതിനൊക്കെ അപ്പുറത്ത് നമുക്ക് ഫലങ്ങൾ കിട്ടുന്ന ഒരു ദിവസമാണ് ചിങ്ങമാസത്തിലെ അമാവാസിയാണ് കറുത്തവാബ് ആണ് നാളത്തെ ദിവസം എന്ന് പറയുന്നത്. പ്രപഞ്ചത്തിലെ മുഴുവൻ പോസിറ്റീവ് ഊർജവും നമ്മളിലുള്ള ഒരു ഊർജ്ജവും പിതൃലോകത്ത് നിന്ന് വരുന്ന പൂർവിക പൂർവികരുടെ അനുഗ്രഹം നമ്മുടെ കുല ദേവതയുടെ ആശീർവാദവും ഇതെല്ലാം ഒത്തുചേരുന്ന അത്യപൂർവ്വ മുഹൂർത്തമാണ്.

   

നാളത്തെ ദിവസം എന്ന് പറയുന്നത്. സാധാരണ പ്രാർത്ഥനയ്ക്ക് അപ്പുറം ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നത് നമ്മുടെ ജീവിതം അനുഗ്രഹിക്കപ്പെട്ട ഏറ്റവും ഐശ്വര്യപൂർണ്ണമാകും എന്നുള്ളതാണ്.അമാവാസി ദിവസം ആരംഭിക്കുന്നത് എന്ന് പറയുന്നത് നാളെ വെളുപ്പിനെ നാല് 4 49നാണ് സെപ്റ്റംബർ 14 തീയതി നാല് നാല്പത്തിയൊമ്പതിന് അവസാനിക്കുന്നത് സെപ്റ്റംബർ 15 രാത്രി രാവിലെ 7 9 ലാണ് പൂർണമായിട്ടും നാളത്തെ ഒരു ദിവസം മുഴുവൻ എന്ന് പറയുന്നത്.

ഈ ഒരു കറുത്തവാവിന്റെ വലയത്തിലുള്ള ഒരു ദിവസമാണ് സാധാരണ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിനൊക്കെ അപ്പുറം ചില കാര്യങ്ങൾ നമ്മൾ ചെയ്യുന്നത് ഞാനീ പറയുന്ന കാര്യങ്ങൾ പറയുന്നത് ചില നാമങ്ങൾ ചൊല്ലുന്നതൊക്കെ വളരെ പവർഫുൾ ആയിട്ടുള്ള ഫലങ്ങൾ കൊണ്ടുവരുമെന്നുള്ളതാണ് നമുക്ക് എന്തൊക്കെ ഗുണങ്ങളാണ്.

നാളത്തെ പ്രാർത്ഥന വഴി കിട്ടുന്നതെന്ന് ചോദിച്ചാൽ നമ്മളുടെ ജീവിതത്തിലെ തീരാദുഃഖങ്ങൾ നമ്മുടെ മനസ്സിനെ വല്ലാതെ പിടിച്ചുവച്ച് കൊണ്ടിരിക്കുന്ന അല്ലെങ്കിൽ നമ്മൾ വല്ലാതെ വേദനിച്ചു കൊണ്ടിരിക്കുന്ന എന്തെങ്കിലും ദുഃഖങ്ങളൊക്കെ ഉണ്ടെങ്കിൽ ആ ദുഃഖങ്ങൾ അലിഞ്ഞില്ലാതായി നമ്മുടെ ജീവിതത്തിലേക്ക് സന്തോഷം കടന്നു വരാൻ.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *