കാലങ്ങളിൽ ഉണ്ടായിരുന്ന പകർച്ചവ്യാധികളിൽ നിന്നെല്ലാം ഇന്ന് ഒരു പരിധിവരെ ലോകം വിമുക്തമായി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ നമുക്ക് ഏറ്റവും പേടി തോന്നുന്നത് സാധാരണ പറയുന്നതുപോലെയുള്ള ജീവിതശൈലി രോഗങ്ങളെ കുറിച്ചാണ്. ജീവിതശൈലി രോഗങ്ങൾ എടുക്കുമ്പോൾ തന്നെ പലപ്പോഴും കാരണങ്ങൾ ഇല്ലാതെ പല രോഗങ്ങളും ഉണ്ട് എന്ന് നമുക്ക് തോന്നിപ്പോകും. ചിലരൊക്കെ പറയുന്ന ലക്ഷണങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ എന്താണ് രോഗംഎന്നത് കണ്ടെത്താൻ സാധിക്കാതെ വരുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
പലപ്പോഴും ഇതിനെ പറയുന്നത് കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ലാതെ വരുന്ന രോഗങ്ങൾഎന്തുകൊണ്ടാണ് ഇത്തരം രോഗങ്ങൾ ഉണ്ടായത് എന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു കാര്യം ഉണ്ടാകുന്നതല്ല.ഏതു രോഗങ്ങൾ എടുത്താലും നമുക്കെല്ലാം മനസ്സിലാക്കുന്നത് പോലെ കാരണങ്ങളില്ലാതെ ഒരു രോഗം ഉണ്ടാകുന്നതല്ല അതിന്റെ ഒരു കാരണം ഒരുപക്ഷേ വൈദ്യശാസ്ത്ര കണ്ടെത്താൻ പറ്റാത്തപറ്റാത്തതുകൊണ്ടാണ് ഈ കാരണങ്ങൾ ഇല്ലാത്ത രോഗങ്ങൾ എന്ന് വിളിക്കുന്നത്.
നമ്മുടെ പണ്ടുകാലങ്ങളിൽ എല്ലാം കാരണങ്ങൾ ഇല്ല എന്ന് നമ്മൾ ധരിക്കുന്ന വലിയൊരു കൂട്ടം രോഗങ്ങളാണ്കാരണമായി ഇന്ന് കണ്ടെത്തിയിരിക്കുന്നത് ലീക്ക് ഹട്ട് അതായത് നമ്മുടെ കുടലിനകത്ത്ഉണ്ടാകുന്ന ചോർച്ച എന്ന് നമുക്ക് തന്നെ പറയാൻ സാധിക്കും. ഇനി ഇത്തരത്തിൽ നമ്മുടെ കുടലിനകത്ത് വരുന്ന ചെറിയ ലീക്കുകൾ എല്ലാം കൂടിച്ചേർന്ന് പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ വൈദ്യശാസ്ത്ര മേഖലയിൽ തന്നെ അതിനെ പല അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്.
പലരും പറയുന്നത് ഇത് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ദഹന രഹസ്യങ്ങളുടെ അപര്യാപ്തത മൂലമാണ് ഉണ്ടാകുന്നത് എന്നാണ്. മറ്റു ചിലർ പറയുന്നത് ശരിയായ രീതിയിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനം ഇല്ലാത്തതുമൂലം ആണെന്നും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.