അഷ്ടമി രോഹിണി ദിവസം ഇക്കാര്യം വീട്ടിൽ പ്രത്യേകം ശ്രദ്ധിക്കണം..

നമ്മുടെ ജീവിതത്തിലേക്ക് ഭഗവാന്റെ പൂർണ്ണ അനുഗ്രഹവുമായി മറ്റൊരു അഷ്ടമിരോഹിണി കൂടി കടന്നു വരികയാണ ഇന്ന് ഭഗവാന്റെ പിറന്നാളാണ് അഷ്ടമിരോഹിണിയാണ് ശ്രീകൃഷ്ണജയന്തിയാണ് നാളത്തെ ഒരു പുണ്യ വേളയിൽ ഈ അഷ്ടമിരോഹിണി ദിവസം ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നത് നമ്മുടെ വീട്ടിൽ ചില കാര്യങ്ങൾ ചെയ്യുന്നത് നമുക്ക് ഭഗവാന്റെ സാന്നിധ്യം വീട്ടിലുണ്ടാകുവാൻ ഭഗവാന്റെ അനുഗ്രഹം നമുക്ക് ഉണ്ടാകുവാൻ സഹായിക്കുന്നതാണ്.

   

മുഴുവൻ നമുക്ക് അതിന്റെ ഫലങ്ങൾ കിട്ടും നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കുന്നതായിരിക്കും ആ കാര്യം. രോഹിണി ദിവസം ഭഗവാന്റെ ഈ ഒരു ജന്മദിനം ഭഗവാന്റെ ഈ ഒരു പിറന്നാള്‍ ദിവസം ചില വസ്തുക്കൾ നമ്മുടെ വീട്ടിൽ കൊണ്ടുവരുന്നത് വീട്ടിൽ ചില വസ്തുക്കൾ കൊണ്ടുവന്ന വെക്കുന്നതൊക്കെ വളരെ ഐശ്വര്യപൂർണ്ണമായിട്ടുള്ള കാര്യമാണ് ഞാൻ ഈ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും നിങ്ങൾക്ക് ചെയ്യാൻ.

എല്ലാം ചെയ്യാൻ പറ്റുമെന്ന് ഞാൻ പറയുന്നില്ല പക്ഷേ ഏതൊക്കെ നിങ്ങൾക്ക് ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യാനായിട്ട് ശ്രമിക്കുക കാരണം നാളെ ഇതെല്ലാം ചെയ്യുന്നത് ഭഗവാൻ ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീട്ടിലുണ്ടാകാൻ കാരണമാകുന്ന കാര്യങ്ങളാണ് ഈ കാര്യങ്ങൾ ചെയ്യുന്ന വീടുകളിൽ നാളെ ഭഗവത് സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ഈ പറയുന്ന കാര്യങ്ങളിൽ നമ്മളാൽ കഴിയുന്നതെല്ലാം നമ്മൾ കൊണ്ടുവരാൻ ശ്രമിക്കണമെന്ന് പറയുന്നതും.

ആദ്യത്തേത് എന്ന് പറയുന്നത് നാളത്തെ ദിവസം ഈ ശ്രീകൃഷ്ണ ചിത്രമോ വിഗ്രഹമോ വീട്ടിൽ വച്ചിരിക്കുന്ന എല്ലാവരും ആ ഒരു വിഗ്രഹം അല്ലെങ്കിൽ ചിത്രം ഇന്ന് തന്നെ തുടച്ചു വൃത്തിയാക്കി യാതൊരു കാരണവശാലും പൊടിയൊന്നും പറ്റാതെ ശ്രദ്ധിക്കണം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *