ഇന്നത്തെ കാലഘട്ടത്തിലെ ഒത്തിരി ആളുകളെ വളരെ തികം ബുദ്ധിമുട്ടിലാക്കുന്ന അല്ലെങ്കിൽ ഒത്തിരി ആളുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഐബിഎസ് അഥവാ ഇറിറ്റബിൾ ബൗൾ സിൻഡ്രോ എന്നത്. സാധാരണയായി ഒരു വ്യക്തിക്ക് ഐ ബി എസ് മൂലമുള്ള തകരാറുകളും ഉണ്ടെങ്കിൽ കൂടുതലായും കാണുന്ന ലക്ഷണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഭക്ഷണം കഴിച്ചു ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകണമല്ലോ അതുപോലെമോഷൻ പാസ് ചെയ്യണമെന്ന് തോന്നൽ ഉണ്ടാവുക.
ഇത് ചില ആളുകളിൽ ഡയറിയെ പോലെ ലൂസ് പോലെ പോകുന്നതായിരിക്കും. കുറച്ചു കാലയളവിൽ ലൂസ് ആയിട്ട് ശേഷം മലബന്ധം പോലെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. പലതരത്തിലാണ് ഐപിഎസ് ലക്ഷണങ്ങൾ കാണിക്കുന്നത്. അതുപോലെതന്നെ നൂറുശതമാനം ഇതുപോലെ സ്പെഷൽ ലഭിക്കണമെന്നില്ല അതുകൊണ്ടുതന്നെ ഇത്തരം ആളുകൾക്ക് പുറത്തു പോകുന്ന യാത്ര ചെയ്യുന്നതിനും എല്ലാം വളരെയധികം വിഷമം നേരിടുന്നതായിരിക്കും.
എന്തെങ്കിലും ഫംഗ്ഷൻ പങ്കെടുക്കുന്നതിനും അവർക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും. കുട്ടികളിൽ ആണെങ്കിൽ ഞാൻ പരീക്ഷാ സമയങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്നത് ആയിരിക്കും. അതായത് ആ ഒരു പേടി കാരണം അല്ലെങ്കിൽ സ്ട്രെസ്സ് ഉൾക്കൊണ്ട് ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
പലപ്പോഴും പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് പ്രധാനമായുംനമ്മുടെ ശരീരത്തിൽ ചില നല്ല ബാക്ടീരിയ അതുപോലെതന്നെ ചീത്ത ബാക്ടീരിയകളും ഉണ്ട്. ചീത്ത ബാക്ടീരിയകൾ കൂടുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായിരിക്കും. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.