മലയാളികൾ നമ്മളെല്ലാവരും ഓണത്തെ വരവേൽക്കാൻ ആയിട്ട് തിരുവോണം എന്ന് പറയുന്ന ഏറ്റവും ഐശ്വര്യം നിറഞ്ഞ ആ ഒരു ദിവസത്തെ വരവേൽക്കാൻ ആയിട്ട് ഒരുങ്ങി കൊണ്ടിരിക്കുന്ന സമയമാണിത്. ഈയൊരു അവസരത്തിൽ ഈയൊരു സമയത്ത് നമ്മൾ വീട്ടിൽ ചെയ്തിരിക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് പ്രധാനമായുംപറയുന്നത്.
യാതൊരു പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ വസ്തുക്കൾ നമ്മുടെ വീട്ടിൽ ഓണം പിറക്കുന്ന സമയത്ത് ഉണ്ടാകാൻ പാടില്ല. ഓണത്തിന് മുൻപ് തന്നെ അവയെല്ലാം വീട്ടിൽ നിന്ന് നീക്കം ചെയ്തിരിക്കണം അത്തരത്തിൽ നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ഉള്ള വീടുകളിൽ ഐശ്വര്യം വിളങ്ങില്ല ഭഗവാന്റെ അനുഗ്രഹം ഉണ്ടാകില്ല എന്നുള്ളതാണ്.
ഓണം എന്ന് പറയുമ്പോൾ നമ്മളെല്ലാവരും വിശ്വസിക്കുന്നത് മഹാബലി തമ്പുരാന്റെ ആ ഒരു വരവും അതുപോലെ തന്നെ വാമന മൂർത്തിയുടെ ഒരു അനുഗ്രഹവും ഇതൊക്കെയാണ് നമ്മളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് അവസരത്തിൽ നമ്മൾ ഈശ്വരാധീനം വർധിപ്പിക്കുന്ന ഈ ഒരു അവസരത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഈ ഒരു ഓണക്കാലത്ത് തീർച്ചയായിട്ടും ഈ വസ്തുക്കൾ ഒന്നും തന്നെ വീട്ടിൽ ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ്.
ആദ്യമായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ ഞാനിവിടെ പറയാം ഈ മൂന്ന് കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചാൽ തന്നെ വലിയ ദോഷങ്ങൾ ഇല്ലാതെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒരു നല്ല വർഷമായിരിക്കും നമുക്ക് വരാൻ പോകുന്നത് എന്ന് പറയുന്നത്. ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിൽ നമ്മൾ അരിയിടുന്ന പാത്രമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. അരി എന്ന് പറയുമ്പോൾ ധാന്യം ധാന്യമെന്ന് പറയുമ്പോൾ മഹാലക്ഷ്മി. മഹാലക്ഷ്മി വസിക്കുന്ന ഇടമാണ് നമ്മളുടെ വീട്ടിലെ അരി പാത്രം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..