നമ്മളെല്ലാവരും വീട്ടിൽ നിലവിളക്ക് കൊളുത്തി ദിനവും പ്രാർത്ഥിക്കുന്നവരാണ് നമ്മളൊക്കെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് അത്തരത്തിൽ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ ഒരിക്കലും ഈശ്വരനോട് പറയാൻ പാടില്ലാത്ത ഈശ്വരനോട് പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.ഒരിക്കലും ഞാനീ പറയുന്ന മൂന്നോ അല്ലെങ്കിൽ ഡയലോഗ് കാര്യങ്ങൾ നമ്മൾ ഈശ്വരന്റെ മുമ്പിൽ പ്രാർത്ഥിക്കാൻ പാടില്ല നമ്മൾ ഗുണമെന്ന് കരുതി പ്രാർത്ഥിച്ചാൽ പോലും അത് ഇരട്ടി ദോഷമായിട്ടായിരിക്കും നമുക്ക് വന്ന് ഭാവിക്കുന്നത്.
ആദ്യമായിട്ട് മനസ്സിലാക്കാം രണ്ടുതരം പ്രാർത്ഥനകളാണ് സാധാരണ മനുഷ്യനിൽ കണ്ടുവരുന്നത് എന്ന് പറയുന്നത്.ഒന്ന് എന്ന് പറയുന്നത് നമ്മൾ മനസ്സ് വിഷമിക്കുന്ന സമയത്ത് അല്ലെങ്കിൽ എന്തെങ്കിലും ഒരു ആഗ്രഹം സഫലീകരിക്കണം ഒരു കാര്യസാധ്യത്തിനായിട്ട് ഒക്കെ നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഒരു രീതി നമ്മൾ സാധാരണയായി ഭൂരിഭാഗം പേരും അങ്ങനെയാണ് നമ്മൾ ദൈവത്തോട് ദൈവമേ എനിക്ക് അത് നടന്നു കിട്ടണം എനിക്ക് സഫലമാകണം നേടിത്തന്നൊക്കെ ഈ വിഷമം മാറണേ എന്നൊക്കെ നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്.
രണ്ടാമത്തെ തരം എന്ന് പറയുന്നത് പ്രത്യേകിച്ചൊന്നും ആവശ്യപ്പെടാതെ പ്രത്യേകിച്ച് ഒന്നും ചോദിക്കാതെ നല്ലോണം ജീവിച്ച് മോക്ഷം ലഭിക്കണം എന്നുള്ള ആ ഒരു ആഗ്രഹവായിട്ട് പ്രാർത്ഥിക്കുന്നവർ പ്രത്യേകിച്ചൊന്നും ആവശ്യപ്പെടാതെ പ്രാർത്ഥിക്കുന്നത് ശരി തന്നെയാണ് എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത് രണ്ട് രീതിയിലും നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്നതിൽ തെറ്റില്ല എന്നുള്ളതാണ് ഹൈന്ദവ വിശ്വാസങ്ങൾ പറയുന്നത്.
പക്ഷേ എവിടെയാണ് തെറ്റ് സംഭവിക്കുന്നത് എന്ന് പറയുമ്പോൾ അതിൽ ആദ്യത്തെ കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ഒരിക്കലും നമ്മൾ ഈശ്വരനോട് പ്രാർത്ഥിക്കുന്ന സമയത്ത് മറ്റൊരാൾ നശിക്കണം മറ്റൊരാൾ തകരണം മറ്റൊരാൾക്ക് ദോഷം വന്നുഭവിക്കണം എന്നൊരിക്കലും പ്രാർത്ഥിക്കരുത് അത് നിങ്ങളുടെ ദോഷത്തിനാണ് കാരണമാകുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.