നമ്മുടെ സമൂഹത്തിൽ നമുക്ക് ഇടയിലും ഒക്കെ വളരെയധികം വെരിക്കോസ് വെയിൻ രോഗാവസ്ഥ ഉള്ള ആളുകൾ കൂടുതലാണ് ചില ആളുകളുടെ കാലുകളിൽ ഞരമ്പുകൾ വീർത്തു വളഞ്ഞു പിരിഞ്ഞു കിടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് ഇത് വെരിക്കോസ് വെയിൻ എന്ന് വിളിക്കാവുന്ന ഒരു രോഗത്തിന്റെ അവസ്ഥയാണ് ഇത് ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകളും ചികിത്സ തേടുന്നതും ഇത്തരത്തിലുള്ള വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തിൽ തന്നെയാണ്.
മുതിർന്ന ആളുകളിൽ 30% അധികം പേരേയും ഈ രോഗം ബാധിക്കുന്നതായി ചില കണക്കുകൾ തെളിയിക്കുന്നു പ്രധാനമായും ഈ രോഗം പിടിപെടുന്നത് കാലുകളിലുള്ള ഞരമ്പുകളിൽ ആണ് കാലുകളിലെ സിരകളിലെ രക്തചക്രമണത്തിൽ രക്ത ഓട്ടത്തിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ആണ് ഈ പ്രശ്നം ഉണ്ടാകുന്നത് അതായത് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്. നമ്മുടെ ശരീരം മുഴുവനായും താങ്ങി നിർത്തുവാൻ.
ആയിട്ടുള്ള കെൽപ്പുള്ള ഒന്നാണ് നമ്മുടെ കാലുകൾ. എന്നാൽ ഈ കാലുകളിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് സിരകളിൽ അക്ഷയ ഉണ്ടാവുകയും ഇതുമൂലം അവിടുത്തെ ചിറകളിൽ രക്തയോട്ടം നിൽക്കുകയും അല്ലെങ്കിൽ ഏത് രക്ത ഓട്ടം തിരിച്ചു ഒഴുകുകയും ചെയ്യുന്ന ഒരു അവസ്ഥ ആണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്ന ആന കാരണമായി പറയുന്നത്. ഇനി കാലുകളിൽ മാത്രമല്ല ശരീരത്തിൽ ഞരമ്പുകൾ ഉള്ള ഏതുഭാഗത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഉള്ള സാധ്യത ഉണ്ട് എന്നാൽ കാലുകളിലാണ്.
ഏറ്റവും കൂടുതലും ഇത് കണ്ടുവരാറുള്ളത്. വെരിക്കോസ് വെയിൻ എന്ന പ്രശ്നത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുകയും അതിനെക്കുറിച്ച് അതിന്റെ ചികിത്സ രീതികളെ കുറിച്ചും ഇത് വരാനുള്ള കാരണങ്ങളെക്കുറിച്ചും ഇതിന് എന്തെല്ലാം പ്രതിവിധികളാണ് നമ്മൾ കാണേണ്ടത് എന്നും വളരെ വ്യക്തമായി ഡോക്ടർ പറഞ്ഞു തരുന്നു കൂടുതൽ കാര്യങ്ങൾ കാണുക.