ഇന്ന് ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നിരിക്കും യൂറിക്കാസിഡ് എന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ അതായത് ആരോഗ്യകരമായ ഭക്ഷണ ശീലം വ്യായാമക്കുറവും ഉറക്കക്കുറവും അതുപോലെ തന്നെ ഉയർന്ന അളവിൽ ഫാസ്റ്റ് ഫുഡ് അതുപോലെ പാനീയങ്ങൾ എന്നിവ മിതമായി ഉപയോഗിക്കുന്നത് ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റും ഫാറ്റും കൂടുതൽ ഉൾക്കൊള്ളുന്നതും ഇത്തരത്തിൽ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നുണ്ട്.
നമുക്ക് ജീവിതശൈലി രോഗം യൂറിക് ആസിഡ് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം എന്താണ് യൂറിക്കാസിഡ് എന്നതിനെക്കുറിച്ച് നമുക്ക് അറിയാം. നമ്മുടെ സമീകൃത ആഹാരത്തിലെ പ്രോട്ടീനുകൾ എന്ന് പറയുന്നത് യൂറിക്കാസിഡിന്റെ ഒരു മേജർ ഘടകംതന്നെയാണ് നമ്മുടെ ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനത്തിന് ശേഷംപ്രോട്ടീൻ മൂല ഘടകങ്ങളായി ചെറുതാക്കി ഉണ്ടാകുന്ന ചെറിയ ഘടകമാണ് യൂറിക് ആസിഡ്. എങ്ങനെയാണ് യൂറിക്കാസിഡ്.
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് തന്നെക്കുറിച്ച് നോക്കാം. ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡിനെ ഏകദേശം 70 ശതമാനത്തോളം പുറന്തള്ളുന്ന അവയവമാണ് വൃക്കകൾ. 30 ശതമാനത്തോളം നമ്മുടെ മലമൂത്ര വിസർജനത്തിലൂടെയാണ്. ഒരു വ്യക്തി കഴിക്കുന്ന പ്രോട്ടീൻ ഘടകങ്ങളിൽ നിന്നും ഉണ്ടാകുന്ന യൂറിക്കാസിഡ് നമ്മുടെ ശരീരം തന്നെ പുറത്തു കളയുന്നു എന്നതിനെക്കുറിച്ച് നമുക്കറിയാം.
ഘടകങ്ങൾ ഏകദേശം 80% ത്തോളം ശരീരം ഉണ്ടാക്കുന്നതുംഏകദേശം ഒരു 30 ശതമാനത്തോളം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ലഭ്യമാകുന്നതുമാണ്.പ്രധാനമായി രണ്ട് കാരണത്താലാണ് ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂടുന്നത്.ഒന്ന് നമ്മുടെ ശരീരം ഉണ്ടാക്കുന്ന യൂറിക്കാസിഡ് അളവ് വളരെയധികം വർദ്ധിപ്പിക്കുന്നതും അങ്ങനെയുണ്ടാകുന്ന സന്ദർഭങ്ങൾ രണ്ട് ഉണ്ടാകുന്ന വൃക്കകളിലൂടെ വെളിയിൽ പോകാത്തത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.