നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനമായിട്ടുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി എന്നത്. അതായത് നമ്മുടെ കഴുത്തിലെ മുൻവശത്തായി ഒരു ബട്ടർഫ്ലൈ ഷേപ്പിൽ അതായത് ഒരു പൂമ്പാറ്റയുടെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ചെയ്യുന്നത്. തൈറോയ്ഡ് ഗ്രന്ഥമായി ബന്ധപ്പെട്ട് ഒത്തിരി അസുഖങ്ങൾ അതായത് ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയിഡിസം ആഷ് മോട്ടോർ തൈറോയ്ഡ് തൈറോയ്ഡ് ഗോയിറ്റർ തൈറോയ്ഡ് ക്യാൻസർ എന്നിങ്ങനെ പലതരത്തിലുള്ള തൈറോയ്ഡ് രോഗങ്ങളുമായി ബന്ധപ്പെട്ട് കാണാറുണ്ട്.
ബുദ്ധിമുട്ടുകൾ കൊണ്ട് വളരെയധികം പ്രയാസമനുഭവിക്കുന്നവരും ആയിരിക്കും.തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് തൈറോക്സിൻ എന്നൊരു ഹോർമോൺ ഉൽപാദിപ്പിക്കുന്നുണ്ട് അതിൽ സാധാരണയായിഇങ്ങനെ രണ്ട് തരത്തിലുള്ള ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇവ രണ്ടിനെയും കൺട്രോൾ ചെയ്യുന്നത് നമ്മുടെ പിത്താശയത്തിൽ ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് സിമുലേറ്റിംഗ് ഹോർമോണിന്റെ ഭാഗമായാണ് ഇവയുടെ കൺട്രോൾ നടക്കുന്നത്.
ഇതിന്റെ ഉത്പാദനത്തിന്റെ കുറവും കൂടുതലും കാരണമാണ് സാധാരണയായി ഹൈപ്പോ തൈറോയിഡിസം അതുപോലെ ഹൈപ്പർ തൈറോയിസം കണ്ടുവരുന്നത്. തൈറോയ്ഡ് അളവ് ഉത്പാദനത്തിൽ കുറവ് കണ്ടുവരുന്ന രോഗാവസ്ഥയാണ് തൈറോയിസം എന്നുപറയുന്നത് അതിന്റെ കൂടുതലായ തൈറോഡ് ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കുന്നതിന് അതിനെ നമ്മൾ ഹൈപ്പർ തൈറോയിസം എന്നാണ് വിശേഷിപ്പിക്കുന്നത്.
സാധാരണ ടി എസ് എച്ച് ലെവൽ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ ലെവൽ കൂടുകയും ടീ ത്രീ ഫോറിന്‍റെ അളവ് കുറയുകയും ചെയ്താൽ രോഗാവസ്ഥയാണ് സാധാരണ ഹൈപ്പോ തൈറോയ്ഡിസം എന്ന് പറയുന്നത് അതുപോലെതന്നെ ടി എസ് എച്ച് അളവ് വളരെയധികം പറയുകയും അതുപോലെടി ത്രീ ടി ഫോർ ഉൽപാദനം കൂടുകയും ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിസം എന്ന് പറയുന്നത്.ഈ രോഗാവസ്ഥയിൽ വ്യത്യസ്തമായ ലക്ഷണങ്ങളാണ് സാധാരണ കാണിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.