മരണത്തെ എങ്ങനെ നേരിടാം? മരണത്തെ നമുക്ക് ഒരിക്കലും നിസ്സാരമായി അല്ലെങ്കിൽ സാധാരണയായിട്ട് നേരിടുവാൻ ആയിട്ട് സാധിക്കുകയില്ല എപ്പോഴും വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്കും ആരോഗ്യരംഗ പ്രവർത്തകർക്കും വളരെയധികം വിഷമങ്ങൾ സൃഷ്ടിക്കുന്ന ഒരു വിഷയം തന്നെയാണ് മരണം എന്നു പറയുന്നത്. ഇത് രോഗികൾക്കും രോഗികളുടെ കൂടെയുള്ളവർക്കും ഉണ്ടാക്കുന്ന പ്രയാസങ്ങൾ ഒപ്പം തന്നെ സംഘർഷഭരിതം ആയിട്ടുള്ളതും .
ആയിട്ടുള്ള പല രംഗങ്ങളും പല കാര്യങ്ങളും നമ്മുടെ ആശുപത്രികളിലും കാണാറായിട്ട് സാധിക്കുന്നുണ്ട്. അത്തരത്തിലുള്ള മരണങ്ങളും നമുക്ക് വിഷമങ്ങൾ ഉണ്ടാക്കുന്നതാണ് ഒരു രംഗബോധമില്ലാത്ത കോമാളി തന്നെയാണ് മരണം എന്ന് തന്നെ വേണമെങ്കിൽ പറയാം വളരെ ഒരു യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാത്ത ആളുകളിലേക്ക് മരണമെത്തപ്പെടുന്നു അതുപോലെതന്നെ പലതരം രോഗങ്ങൾ ബാധിച്ച് കാലങ്ങളോളം കിടക്കുന്ന കിടപ്പ് രോഗികളിലെ മരണം എത്താതെ പോവുകയും ചെയ്യുന്നു . ഇങ്ങനെ രംഗബോധമില്ലാത്ത കോമാളി തന്നെയാണ് മരണം എന്ന് തന്നെയാണ് ഡോക്ടർ വിശദീകരിക്കുന്നത്.
എല്ലാത്തരത്തിലുള്ള മരണങ്ങളും വൈദ്യശാസ്ത്രത്തിന്റെ കുറവോ പിശക് കൊണ്ടുമാത്രമാണ് ഉണ്ടാകുന്നത് എന്ന് കണക്കാക്കേണ്ടത് ആവശ്യമില്ല. വളരെ നിസ്സാരമായിട്ടുള്ള പ്രസവം തന്നെ എടുത്തു കഴിഞ്ഞാൽ അതിൽ ഒരുപാട് കോംപ്ലിക്കേഷൻസുകൾ ഉണ്ടാകാറുണ്ട് ഇത് ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും സാധാരണക്കാർക്ക് ചിലപ്പോൾ മനസ്സിലാകണമെന്നില്ല പണ്ടുകാലത്തെ കാര്യങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ പണ്ടുകാലത്ത് വീടുകളിലാണ് പ്രസവം നടന്നുകൊണ്ടിരുന്നത് അന്നത്തെ കാലത്ത് വൈദ്യശാസ്ത്രം ഇല്ലാത്തതു കൊണ്ട് തന്നെയാണ് .
വീടുകളിൽ ഇത്തരത്തിലുള്ള പ്രസവങ്ങൾ നടന്നുകൊണ്ടിരുന്നത് അന്നത്തെ കണക്കുകൾ അനുസരിച്ച് നോക്കുകയാണെങ്കിൽ മരണനിരക്ക് ശിശു മരണനിരക്കും അതുപോലെതന്നെ വയ്ക്കുന്ന വ്യക്തികളുടെ മരണം നിരക്കുകളും വളരെ കൂടുതൽ തന്നെ ആയിരുന്നു ഇത്തരത്തിൽ വൈദ്യശാസ്ത്രം വളർന്നു വന്നപ്പോൾ ഇതിൽനിന്ന് വളരെയധികം വ്യത്യാസങ്ങൾ വന്നിട്ടുണ്ട് ഇങ്ങനെ ഉണ്ടാകുന്ന മരണങ്ങൾ എങ്ങനെ നമ്മൾ നേരിടണം എന്ന് നമ്മൾ മനസ്സിലാക്കിത്തരുകയാണ് ഡോക്ടർ കൂടുതൽ കാര്യങ്ങൾ കാണുക.