ഇന്നത്തെ കാലഘട്ടത്തിൽ കിഡ്നിരോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ് എന്തുകൊണ്ടാണ് ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ വളരെയധികം കൂടുന്നത് കിഡ്നി രോഗങ്ങൾ എങ്ങനെയാണ് വരുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.നമ്മുടെ കിഡ്നിയുടെ പ്രധാനപ്പെട്ട ഒരു ഫംഗ്ഷൻ എന്ന് പറയുന്നത്നമ്മുടെ ശരീരത്തിലെ വേസ്റ്റ്പുറന്തള്ളുക എന്നതാണ് അതായത് നമ്മുടെ ശരീരത്തിലെ വളരെയധികം കൂടുതലുള്ള മാലിന്യങ്ങളെ റിമൂവ് ചെയ്യുന്നു അതുപോലെതന്നെ കൂടുതലുള്ള വെള്ളത്തെയും റിമൂവ് ചെയ്യുന്നത് നമ്മുടെ കിഡ്നിയാണ്.
ഇത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യം തന്നെയാണ് കൂടാതെ മറ്റു ചില കാര്യങ്ങളും നമ്മുടെ കിഡ്നി ചെയ്യുന്നതായിരിക്കും അതായത് നമ്മുടെ ശരീരത്തിലെ പ്രഷർ മൈന്റൈൻ ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് കിഡ്നി. അതുപോലെതന്നെ കിഡ്നികൾ വൈറ്റമിൻഡി എന്നിവയുടെ അളവ് നിയന്ത്രിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.അതുപോലെതന്നെ ഗ്രൂപ്പിന്റെ അളവിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കുന്നുണ്ട്.
നമ്മുടെ ശരീരത്തിലെ ലവണങ്ങളെ ഉദാഹരണത്തിന് കാൽസ്യം സോഡിയം എന്നിവയുടെ അളവിന് വേണ്ട രീതിയിൽ ബാലൻസ് ചെയ്ത് നിർത്തുന്നതും കിഡ്നി ചെയ്യുന്നതാണ്. ഇതെല്ലാം നല്ല രീതിയിൽ നിയന്ത്രിച്ചു കൊണ്ടുപോകുന്നതിന് നമ്മുടെ ശരീരത്തിന് ഒരു ഹെൽത്തി ആയിട്ടുള്ള കിഡ്നി വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ക്രോണിക് കിഡ്നി ഡിസീസ് എങ്ങനെ വരുന്നു എന്നും അതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നോക്കാം.
കിഡ്നി രോഗങ്ങൾ പലപ്പോഴും നമ്മൾ അറിയുന്നത് കിഡ്നിയുടെ മുക്കാൽ ഭാഗവും നശിച്ചതിനുശേഷം ആയിരിക്കും എന്തുകൊണ്ടെന്നാൽകിഡ്നി ഗെയിം നമത് ശതമാനം വരെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും കിഡ്നി നല്ല രീതിയിൽ പ്രവർത്തിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ഉണ്ടാകുന്ന അസുഖങ്ങൾ പലരും കണക്കിലെടുക്കാതെ അല്ലെങ്കിൽ ലക്ഷണങ്ങളെ അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..