പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം ഔഷധഗുണമുള്ള സസ്യങ്ങളെ നിരവധി ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. അത്തരത്തിൽ പണ്ടുകാലമുതൽ തന്നെ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഒരു പ്രധാനപ്പെട്ട ഔഷധസസ്യമാണ് എരിക്ക്. നമ്മുടെയെല്ലാം നിത്യജീവിതത്തിൽ ഉണ്ടാകുന്ന ധാരാളം വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും.
മാറ്റിയെടുക്കാൻ ഈ സസ്യത്തിന് കഴിവുണ്ട്. രണ്ടു തരത്തിലാണ് എനിക്ക് കാണപ്പെടുന്നത് നീലയും വൈറ്റ് കളറിന് പൂക്കളോട് കൂടിയ അർക്കം എന്ന വിഭാഗവും വെളുപ്പും പച്ചയും കലർന്ന പൂക്കൾ ഉണ്ടാകുന്ന അലർക്കം എന്ന വിഭാഗവും. യാതൊരുവിധ സംരക്ഷണവും ലഭിക്കാതെ തന്നെ നല്ല വെയിലിൽ ലഭിക്കുന്ന സ്ഥലങ്ങളിൽ ഏരിക്ക് സമൃദ്ധമായി വളരുന്നു. ഇവയും മന്ദാര പുഷ്പങ്ങൾ എന്നും അറിയപ്പെടുന്നു.
ഒരേ സമയം വിഷവും ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ള ഒരു വ്യത്യസ്തമായ ചെടിയാണിത്. ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള വെള്ളയിരുക്ക് നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും സുഖപ്പെടുത്താനുമുള്ള ഔഷധമായി ഉപയോഗിച്ചുവരുന്നു . വിശ്വസിക്കൽ നാട്ടുവൈദ്യന്മാർക്കിടയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഔഷധസസ്യമാണ് ഇതിന്റെ വേര് മുതൽ കറ വരെ ഔഷധ പ്രാധാന്യമുള്ളതാണ്.
ആയുർവേദ ചികിത്സയിൽ എരിക്കിന്റെ വേര് വേരുമേനുള്ള തൊലി കറ എന്നിവ ഔഷധം നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം ശർദ്ദി രുചി ഇല്ലായ്മ മൂലക്കുരു എന്നീ അസുഖങ്ങൾക്കും എനിക്ക് ഉപയോഗിച്ച് വരുന്നു. സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ടും വേദനയും മാറാൻ വളരെ സഹായകരമായ ഒരു ഔഷധസസ്യമാണ് എറിക്കൽ. കുട്ടികളിലെ മുതിർന്നവരിലും ഉണ്ടാകുന്ന വളം കടിക്ക് ഇതിന്റെ കറ ഫലപ്രദമായിട്ട് നമുക്ക് ഉപയോഗിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.