ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയിരിക്കും മെറ്റബോളിസ് ഡിസീസ് എന്ന് പറയുന്നത് ഇത്തരത്തിൽ ഈ അസുഖം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരഭാരവും ശരീരത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള ഫാറ്റും ആയിരിക്കും. ബോഡിമാസിന്റെ പലപ്പോഴും നോർമൽ ആവുകയുംഹൈനൻ അനുസരിച്ചുള്ള വെയിറ്റ് ഉണ്ടെങ്കിലുംവയറുഭാഗത്ത് അടഞ്ഞിരിക്കുന്ന കൊഴുപ്പും അതുപോലെതന്നെ ബാക്കിയുള്ള സ്ഥലങ്ങളിലുള്ള കൊഴുപ്പും.
അമിതവണ്ണവുമാണ് ഏറ്റവും ഒബ്സിറ്റീവുമാണ് ഇന്ന് ഏറ്റവും കൂടുതൽ പ്രമേയകരൂപം ഉണ്ടാകുന്നതിനുള്ള കാരണം അതുപോലെതന്നെ ഹാർട്ട് ബ്ലോക്ക് ,തൈറോയ്ഡ് എന്നിവയെല്ലാം. ഇതെല്ലാം ട്രീറ്റ് ചെയ്യുന്നതിന് ഒപ്പം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് നമ്മുടെ ശരീരത്തിൽ കെട്ടിക്കിടക്കുന്ന അമിതമായിട്ടുള്ള കുഴപ്പമെന്നത് അതായത് നമ്മുടെ ശരീര കളയേണ്ടത് വളരെയധികം അത്യാവശ്യമാണ്.
അതിനെ ഏറ്റവും നല്ല ഒരു കാര്യമാണ്ഒരാഴ്ച കൊണ്ട് തന്നെ ശരീരഭാരത്തിൽ അഞ്ച് കിലോ കുറയ്ക്കാൻ സാധിക്കുന്നതായിരിക്കും.ഇതിനെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഒന്നും ഡേറ്റ് രണ്ട് ഇന്റർമിഡിയറ്റ് ഫാസ്റ്റിംഗ് എന്ന് പറയും.ഡയറ്റിൽ കാണാൻ പോകുന്നത് ലോ കാർബോ ഹൈഡ്രേറ്റ് ഫാറ്റും അതുപോലെതന്നെ ഹൈ ഫാറ്റിഡയറ്റ് ഉണ്ടായിട്ടാണ്. ലോകാർബൊഹൈഡ്രേറ്റ് എന്ന് പറയുന്നത് ഷുഗർ മിതമായി നമ്മുടെ ബോഡിയിൽ.
വരികയാണെങ്കിൽ അത് കുഴപ്പമില്ല മാറുന്നതായിരിക്കും അത് ശരീരത്തിൽ കെട്ട കുഴപ്പമായി അതായത് ഡ്രൈ ആയി മാറുന്നു ഇതാണ് നമ്മുടെ ശരീരത്തിൽ അമിതവണ്ണവുംനമ്മുടെ വയറിൽ അമിതമായ കുഴപ്പമായി മാറുന്നത്.നമ്മുടെ ഏറ്റവും കൂടുതൽ ഷുഗർ ലഭ്യമാകുന്നത് ചോറിൽ നിന്നാണ്. ചോറ് ഇഡലി പുട്ട് ദോശ നമ്മൾ ഇത്തരം ഭക്ഷണങ്ങളിൽ നിന്നാണ് നമുക്ക് കൂടുതലും ഫാറ്റ് ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.