നമ്മൾ വണ്ണം കുറയ്ക്കുവാനായി പല വഴികളും പരീക്ഷിക്കുന്നവരാണ്. വണ്ണം കൂടിയതുകൊണ്ട് നമ്മുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കവും. ഡയറ്റ് ചെയ്യുക ജിമ്മിൽ പോവുക തുടങ്ങിയ പലതരത്തിലുള്ള കാര്യങ്ങൾ നമ്മൾ ചെയ്തുന്നുണ്ട് എങ്കിലും വണ്ണംകുറയ്ക്കുവാനായിട്ട് സാധിക്കാതെ ഇരിക്കുന്നവരും കാണാം. വെയിറ്റ് കുറയണമെന്ന് ആഗ്രഹം ഉള്ളവരെ തൈറോയ്ഡിന്റെ പ്രശ്നമുള്ളവരെ ജോയിൻ പെയിന്റ്സ് മുട്ടുവേദന ഉള്ളവരെ രാവിലെ എഴുന്നേൽക്കുമ്പോൾ.
ഉണ്ടാകുമ്പോൾ ക്ഷീണം ഉന്മേഷക്കുറവ് അങ്ങനെയുള്ള ആളുകൾക്കൊക്കെ നല്ല ഡയറ്റിനെ കുറിച്ചാണ് ഡോക്ടർ പറയുന്നത്. എല്ലാ ആളുകൾക്കും ചിലപ്പോൾ ഇത് സാധിക്കണം എന്നില്ല ഇവിടെ പറയുന്ന സാധനങ്ങൾ അലർജി ഉള്ളവർ ഉണ്ടാകും അവർ ഇതൊക്കെ ഒഴിവാക്കി ഇത് വേണം ചെയ്യാൻ ആയിട്ട്.ഡോക്ടർ പരീക്ഷിച്ചു വിജയിച്ച ഒരു ഡയറ്റ് പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന കാര്യം.
തന്നെയാണ് ഇത്.നമ്മൾ സാധാരണ കഴിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണത്തെ എങ്ങനെ ഈ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചും ഡോക്ടർ വിശദീകരിക്കുന്നു. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണസാധനങ്ങൾ ഇതിൽ മിക്സ് ചെയ്തു ആണ് ഇതു ഉണ്ടാക്കുന്നത്. ഇതിൽ നോൺവെജും അതുപോലെതന്നെ വെജിറ്റബിൾ സാധനങ്ങളും.
ഉപയോഗിച്ചുകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക വളരെ വിശദമായി തന്നെ ഡോക്ടറെ നൽകുന്നു. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കാൻ പറ്റാവുന്ന ഈ രീതിയെക്കുറിച്ച് അറിയാം വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.