നമ്മുടെ വീടിന്റെ വാസ്തുവിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട ഭാഗം തന്നെ ആയിരിക്കും വീടിന്റെ കണ്ണിമൂല എന്നത് കന്നിമൂല വളരെയധികം നല്ല രീതിയിൽ ശ്രദ്ധിച്ചാൽ മാത്രമാണ് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കുടുംബത്തിൽ സമാധാനവും ഉണ്ടാവുകയുള്ളൂ. നിങ്ങളുടെ വീടിന്റെ കന്നിമൂലയ്ക്ക് വന്നാൽ അത് വലിയ ദോഷമായിട്ട് വരും വലിയ അപകടമായിട്ട് വരും. അതേസമയം മറ്റു ചില കാര്യങ്ങൾ ഞാൻ പറയുന്നതുപോലെ വന്നാൽ.
അത് ഏറ്റവും ശുഭകരവുമാണ് എന്തൊക്കെയാണ് വീടിന്റെ കന്നിമൂലയ്ക്ക് വരാൻ പാടില്ലാത്തത് എന്തൊക്കെയാണ് വീടിന്റെ കന്നിമൂലയ്ക്ക് വന്നാൽ ഏറ്റവും ശ്രേഷ്ഠമായത്. ആദ്യമായിട്ട് മനസ്സിലാക്കാം വീടിന്റെ കന്നിമൂല എന്നു പറയുന്നത് ഏറ്റവും കൂടുതൽ ഊർജ്ജപ്രഭാവമുള്ള ഒരു ദിക്കറാണ്.. വാസ്തുപ്രകാരം അഷ്ടദിക്കുകളാണ് നമുക്കുള്ളത് അതായത് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക്.
പ്രധാന ദിക്കുകൾ കൂടാതെ നാല് മൂലകൾ വടക്കു കിഴക്കേ മൂല വടക്ക് പടിഞ്ഞാറെ മൂല തെക്ക് കിഴക്കേ മൂലഇങ്ങനെയുള്ള എട്ടുകളെ അഷ്ടദുകൾ എന്നാണ് വാസ്തുവിൽ പറയുന്നത്.അഷ്ടദിക്കുകളിൽ ഏറ്റവും പ്രധാനം ഉള്ള ഊർജ്ജപ്രഭാവമുള്ളദിക്ക് എന്ന് പറയുന്നത് അത് വീടിന്റെ കന്നിമൂല തന്നെയായിരിക്കും. ഈ കന്നിമൂലയ്ക്ക് ഒരു പ്രത്യേകത.
കൂടിയുണ്ട് ബാക്കി എഴുതിക്കളുടെ അധിപൻ എന്ന് പറയുന്നത് ദേവന്മാരാണ് എന്നാൽ ഈ ഒരു കന്നിമൂലയുടെ അധിപൻ എന്ന് പറയുന്നത് സുരനാണ് അത്രയേറെ ഊർജ്ജപ്രഭാവമുള്ള അസുര ദിക്കാണ് തെക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്. തെക്ക് പടിഞ്ഞാറെ മൂല ശരിയായ രീതിയിൽ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഒട്ടും വളർച്ച ഉണ്ടാവില്ലെന്ന് തന്നെ പറയാൻ സാധിക്കും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.