തലവേദന പരിഹരിച്ച് ആരോഗ്യത്തെ സംരക്ഷിക്കാൻ.

തലവേദന എന്നത് അനുഭവിക്കാത്തവരായി അതായത് ഒരുവട്ടമെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആദ്യം തന്നെ ഉണ്ടാകില്ല പല കാരണങ്ങൾ കൊണ്ട് തലവേദന വരുന്നതിനുള്ള സാധ്യതയുണ്ട് പല ആരോഗ്യപ്രശ്നങ്ങൾക്കും മുന്നൊരുക്കം എന്ന രീതിയിൽ തലവേദന ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. പല കാരണങ്ങൾ കൊണ്ട് തലവേദന വരുന്നതിനുള്ള സാധ്യതയുണ്ട്. ജലദോഷം പനി എന്നിവ ഉണ്ടാകുമ്പോൾ തലവേദന ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് പ്രധാനമായും.

രണ്ടുതരത്തിലാണ് തലവേദന ഉണ്ടാകുന്നത് ഒന്ന് പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ ഉണ്ടാകുന്ന തലവേദന രണ്ടാമതായി ചില ആരോഗ്യപ്രശ്നങ്ങൾക്ക് മുന്നൊരുക്കമായി ഉണ്ടാകുന്ന തലവേദന. ചിലരിൽ തലവേദന എന്നത് മൈഗ്രേൻ മൂലമായിരിക്കും ചെന്നിക്കുത്ത് തലയുടെ ഒരുവശത്ത് രണ്ടുവശത്ത് കണ്ണിന് ചുറ്റുമായി ആരംഭിക്കുന്ന തലവേദന വളരെയധികം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്ന് തന്നെയായിരിക്കും ഒരു വശത്തുനിന്ന് തുടങ്ങിയ പതുക്കെ തലയിൽ മുഴുവനും പടരുന്നു. ഇവിടെ തലവേദനയോടു കൂടി നോക്കാനും ഛർദ്ദി എന്നിവ ഉണ്ടാകുന്നു.

   

പലപ്പോഴും വെളിച്ചത്തിനോടും അതുപോലെ തന്നെ ശബ്ദത്തിനോടും വളരെയധികം വെറുപ്പ് തോന്നിപ്പിക്കുന്ന ഒന്നുകൂടിയാണ് ഇത് അതുകൊണ്ടുതന്നെ ഇത്തരം തലവേദന ഉണ്ടാകുമ്പോൾ ഇരുട്ടുമുറിയിൽ കിടക്കുവാനാണ് ഇത്തരം മൈഗ്രേൻ മൂലമുള്ള തലവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ ആഗ്രഹിക്കുന്നത്.സാധാരണ തലവേദന ആണെങ്കിൽ അല്പസമയം വിശ്രമം നൽകുന്നതിലൂടെയും ചെറിയ രീതിയിലുള്ള മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെയും പൂർണമായും.

നമുക്ക് പരിഹരിക്കാൻ സാധിക്കുന്നതാണ് എന്നാൽ സങ്കീർണമായ തലവേദന ഉണ്ടെങ്കിൽ ഉടനടി ഡോക്ടറെ സമീപിക്കുന്നതായിരിക്കും കൂടുതൽ നല്ലത് തലവേദന എന്നത് പലപ്പോഴും പല കാരണങ്ങൾ കൊണ്ട് സംഭവിക്കാവുന്ന ഒന്നാണ് തലവേദന ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യത്തിന് തന്നെ വളരെയധികം ദോഷകരമാകുന്ന രീതിയിൽ ചിലപ്പോൾ സാഹചര്യങ്ങൾ കൈവിട്ടു പോകുന്നതിനും കാരണമാവുകയും ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *