ജ്യോതിഷപരമായിട്ട് 27 നക്ഷത്രങ്ങൾ അഥവാ 27 നാളുകളാണ് നമുക്കുള്ളത് ഓരോ നാളിലും ജനിക്കുന്ന വ്യക്തിക്ക് ആ നാളിന്റെ അടിസ്ഥാന സ്വഭാവം എന്നുന്നുണ്ട്. ഏതാണ്ട് 70 ശതമാനത്തോളം ആ നാളിൽ ജനിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയും സ്വഭാവ സവിശേഷതകളെയും അദ്ദേഹത്തിന്റെ ജീവിതത്തിലെ എടുക്കുന്ന തീരുമാനങ്ങളെയും അദ്ദേഹത്തിന്റെ ജീവിത വഴിയിലെ ഭാഗ്യ നിർഭാഗ്യങ്ങളെയും ഒക്കെ ഈ പറയുന്ന 70 ശതമാനത്തോളം.
അടിസ്ഥാന സ്വഭാവം സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ്. ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് ഏകദേശം ആറോളം നാളുകാരെ കുറിച്ചിട്ടാണ്. എന്താണ് ഈ നാളുകാരുടെ പ്രത്യേകത എന്ന് ചോദിച്ചാൽ ജീവിതത്തിൽ കോടീശ്വരയോഗമുള്ള ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധ്യതയുള്ള ഒരുപാട് ധനം കൊണ്ട് ജീവിതം സമ്പന്നമാക്കാൻ യോഗമുള്ള ആറ് നാളുകാർ ജാതകവാശാൽ ഈയൊരു നാളുകാർക്ക് ജീവിതത്തിൽ അതിസമ്പന്നയോഗം മരണത്തിനു.
മുമ്പായിട്ട് ഉണ്ടാകും എന്നുള്ളത് ഏറെക്കുറെ ഉറപ്പാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അല്ലെങ്കിൽ ചില പ്രത്യേക സമയദോഷം കൊണ്ട് ചിലർക്ക് മാത്രം അത് തട്ടി പോകുമെങ്കിലും പക്ഷേ ഏറെക്കുറെ ഈ നക്ഷത്രത്തിൽ ജനിക്കുന്ന എല്ലാവർക്കും ആ നല്ലകാലം പിറക്കുക തന്നെ ചെയ്യും ചിലർക്ക് അത് ജന്മനാ ലഭിക്കുമ്പോൾ ചിലർക്ക് അറുപതാമത്തെ വയസ്സിൽ ആയി പോകുന്നു എന്ന് മാത്രം.
പക്ഷേ അത് തീർച്ചയായിട്ടും ആ വ്യക്തിക്ക് അതിസമ്പന്നയോഗം ഉണ്ട് ഞാൻ ഈ പറയുന്ന ആറ് നാളുകാർ ജീവിതത്തിൽ രക്ഷപ്പെടുന്ന നാളുകാരാണ് എന്നുള്ളതാണ്. ആദ്യമായിട്ട് ഇതിലെ നാൾ എന്ന് പറയുന്നത് അനിഴം നക്ഷത്രമാണ് വളരെ നല്ല ഒരു നാളാണ്. സ്ത്രീയായാലും ശരി പുരുഷനായാലും ശരി ആയി ഈ പറയുന്ന അനിഴം നക്ഷത്രത്തിൽ ജനിക്കുക എന്ന് പറയുന്നത് അതൊരു ഭാഗ്യമാണ്.