ഇന്ന് നിരവധി ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും ഫിഷർ എന്നത് അല്ലെങ്കിൽ മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളൽ. എന്നാൽ ഒത്തിരി ആളുകൾ ഈ ഫിഷർ എന്ന സുഖത്തെ തെറ്റിദ്ധരിച്ചു പലപ്പോഴും മുലകുരുമായി കാണുന്നതാണ് പതിവ് പലർക്കും ഫിഷർ എന്ന് ആരോഗ്യപ്രശ്നത്തെ കുറിച്ച് അറിയുന്നില്ല .ഫിഷർ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം ആണ് എന്നതിനെക്കുറിച്ച് നോക്കാം.
കടുത്ത വേദന മല പോകുമ്പോൾ ഉള്ള ബ്ലീഡിങ് മലം പോവാനുള്ള പ്രയാസം മലം പോയി കഴിഞ്ഞാൽ മണിക്കൂറോളം ഉണ്ടാകുന്ന കടച്ചിൽ മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചിൽ അവിടം വന്ന് നിറം ആകുന്നത് തടിപ്പ് മുറിപ്പാട് എന്നിവയെല്ലാം ഇത്തരത്തിൽ ഫിഷർ മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്. മലശോധനയ്ക്ക് ശേഷം മലദ്വാരഭാഗത്താ അതിശക്തമായ വേദന കാരണം ഒത്തിരി ആളുകൾ വളരെയധികം ബുദ്ധിമുട്ടുണ്ടെന്ന്.
മലദ്വാരത്തിന് അരികളിൽ ഉണ്ടാകുന്ന ഉണങ്ങാത്ത വ്രണങ്ങൾക്ക് കാരണമാണ് ഇത്തരം വേദന ഉണ്ടാകുന്നത്. ഇതിനെയാണ് മലദ്വാര ഫിഷർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിലരിൽ മലത്തോടൊപ്പം വരെ പോലെ രക്തവും കണ്ടു വരുന്നതാണ്. ഇത്തരം അവസരത്തിൽ മരുന്ന് ഉപയോഗങ്ങളുടെ രോഗം അറിയില്ലെങ്കിൽ സർജറി ചെയ്യുന്നതിനായിരിക്കും ഡോക്ടേഴ്സ് ആവശ്യപ്പെടുക.
അധികം കാലപ്പഴക്കം ചെല്ലാത്ത വ്രണങ്ങളിലും മലദ്വാരം അമിതമായി കാത്തത് പലപ്പോഴും സർജറി കൂടാതെ തന്നെ മലദ്വാര ഫിഷർ ഭേദമാകുന്നതിന് സാധ്യത കൂടുതലാണ് എന്നാൽ കാലപ്പഴക്കം ചെന്നൈത്തിൽ നിന്നും രക്ഷ പോലുള്ള വളർച്ച ഉള്ളവരിലും അമിതമായ മലദ്വാരസങ് ഉള്ളവരിലും സർജറി ചെയ്യേണ്ടത് ആവശ്യമായി വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.