ഒരുപാട് കാര്യങ്ങളാണ് ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്. മറ്റുചിലർ പറയാറുണ്ട് അത് പരാതിയായിട്ടാണ് പറയാറ്.എത്ര ക്ഷേത്രദർശനം നടത്തിയിട്ടും ഫലം കിട്ടുന്നില്ല ഒരുപാട് തെറ്റുകൾ പ്രത്യേകിച്ചും പ്രാർത്ഥിക്കുന്ന സമയത്ത് ധാരാളമായിട്ട് തെറ്റുകൾ അല്ലെങ്കിൽ പ്രാർത്ഥന രീതിയിൽ ചെയ്യുന്ന ഒരുപാട് തെറ്റുകൾ കാണാറുണ്ട് ചെയ്യുന്നതാണ് അതായത് പറഞ്ഞുകൊടുക്കാനും അറിയാനോ അല്ലെങ്കിൽ അത്തരത്തിൽ ഒരു കാര്യം അറിഞ്ഞു.
പ്രാർത്ഥിക്കാനോ അറിയില്ല എന്നുള്ളതാണ് പലരുടെയും പ്രശ്നം അറിയാതെയാണ് ഈ തെറ്റുകൾ ഒക്കെ ചെയ്യുന്നത് എന്ന് പറയുന്നത്. ഒരു ക്ഷേത്രദർശനം ഒന്നു പറയുമ്പോ അതിനു ചില രീതികൾ ഉണ്ട് ചില പ്രാർത്ഥന മുറകൾ ഉണ്ട് അല്ലാതെ നമ്മൾ നമ്മളുടെ ഇഷ്ടത്തിന് അങ്ങനെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ ചിലപ്പോൾ പൂർണമായിട്ട് ഫലം ലഭിക്കണം എന്നില്ല അത് ദോഷമായിട്ട് വന്ന് ഇരട്ടിക്ക് ദോഷമായിട്ട് വന്നു ഭവിക്കാൻ സാധ്യതയുണ്ട് എന്നുള്ളതാണ്.
ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ചെയ്യുന്നത് അതൊക്കെ എങ്ങനെയാണ് നിങ്ങൾ മാറ്റി ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങളാണ്. മാത്രമേ നമുക്ക് അതിന് പൂർണ്ണമായിട്ടുള്ള ഫലം ലഭിക്കുകയുള്ളൂ. പൂർണ്ണതയിൽ എത്താൻ ഓരോ കാര്യവും നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നമ്മൾ ക്ഷേത്ര ദർശനം നടത്തി വരുന്ന സമയത്ത്.
നമ്മൾ ക്ഷേത്രത്തിൽ പോയി ഭഗവാനെ കണ്ടു അവർക്ക് ഒഴുകട്ടെ നമ്മൾ നമുക്ക് തിരുമേനി പ്രസാദവും മറ്റു കാര്യങ്ങളും എന്നുള്ളതാണ് അതെല്ലാം വാങ്ങിയിട്ട് നമ്മൾ വരേണ്ടത് നമ്മളുടെ വീട്ടിലേക്കാണ് എന്നുള്ളതാണ്. പലരും ചെയ്യുന്ന ഒരു തെറ്റ് ഒരു കല്യാണം ഉണ്ട് അതിനു പോകുന്ന വഴിക്ക് ഒന്ന് ക്ഷേത്രത്തിൽ കയറിയിട്ട് പോകാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..