ജൂൺമാസം കൂടി കടന്നു വരികയാണ് ജൂൺമാസം എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്കൂൾ തുറപ്പ് സമയമാണ്. നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു അദ്ധ്യാന വർഷം കൂടി ആരംഭിക്കുകയാണ്. മക്കൾ ഇത്തരത്തിൽ പുതിയ പഠന രംഗത്തേക്ക് പ്രവേശിക്കുകയാണ് പ്രൊഫഷണൽ കോഴ്സുകൾ ജോയിൻ ചെയ്യുകയാണ് പത്താം ക്ലാസ് പാസ്സായി മറ്റ് പഠിത്തങ്ങളിലേക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അതുപോലെതന്നെ പുതിയ ക്ലാസുകളിലേക്ക് ജയിച്ചു വന്നിരിക്കുകയാണ്.
പിഎസ്‌സി പരീക്ഷകൾ ഒക്കെ എഴുതാൻ തുടങ്ങുകയാണ് പലരീതിയിലുള്ള ചോദ്യങ്ങളാണ് പലരും ചോദിച്ചിരിക്കുന്നത് എന്ത് വഴിപാടാണ് ചെയ്യേണ്ടത്. ആദ്യമായിട്ട് മനസ്സിലാക്കാം എല്ലാവരും ഈശ്വരഭജനം അല്ലെങ്കിൽ നാമജപം എന്ന് പറയുന്നത് നിത്യേന കൊണ്ടുപോകണം. അത് അമ്മമാരും അച്ഛന്മാരും എന്നുള്ളതിനെക്കാളൊക്കെ ഉപരി മക്കൾ എപ്പോഴും നാമജപം സ്വീകരിക്കണം പ്രാർത്ഥിക്കണം ഒന്നുമില്ലെങ്കിലും ഏറ്റവും വളരെ സിമ്പിൾ ആയിട്ട് ഏതൊരു.
കാര്യം ആരംഭിക്കുന്നതിനു മുമ്പ് നാരായണ നാരായണ എന്ന് മനസ്സിൽ ജപിച്ചുകൊണ്ട് ആരംഭിക്കാൻ പറയുക. എല്ലാദിവസവും സന്ധ്യയ്ക്ക് ഓം നമശിവായ ജപിക്കാൻ പറയുക സമയം കിട്ടുമ്പോൾ ശുദ്ധിയോട് കൂടി വൃത്തിയോട് കൂടി മനസ്സ് ഏകാഗ്രമാക്കിയിട്ട് പ്രാവശ്യം ഓം നമശിവായ മന്ത്രം ജപിക്കാൻ പറയുക. ഇതൊക്കെ തന്നെ ധാരാളമാണ് മക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടുവാനും.
അവർ പഠിക്കുന്നതൊക്കെ അവരുടെ തലയിൽ ഇറക്കിവാനും നല്ല രീതിയിൽ വിജയങ്ങളൊക്കെ മാറ്റുവാൻ ഒക്കെ ഇതുതന്നെ ധാരാളമാണ് എന്നുള്ളതാണ് പക്ഷേ മറ്റു ചില വഴിപാടുകൾ കൂടി നമ്മൾ മാതാപിതാക്കൾ അല്ലെങ്കിൽ അച്ഛനും അമ്മമാരുടെ ഒക്കെ ഭാഗത്തുനിന്ന് വഴിപാടുകൾ കൂടി ചെയ്യുന്നത് ഏറ്റവും നല്ലതാണ്. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.