ഇത്തരം ലക്ഷണങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക ഇല്ലെങ്കിൽ അപകടത്തിന്റെ ആഴം വർദ്ധിക്കും…

ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് സ്ട്രോക്ക് എന്നത് പലപ്പോഴും സ്ട്രോക്ക് ലക്ഷണങ്ങളെ അവഗണിക്കുന്നത് പലതരത്തിലുള്ള അപകടത്തിലേക്ക് നയിക്കുന്നതിനെ കാരണമായിത്തീരുന്നു. തലച്ചോറിലേക്ക് ഉള്ള രക്തപ്രവാഹം പെട്ടെന്ന് വിളിച്ചു പോവുകയും തന്മൂലം മസ്തിഷ്ക കോശങ്ങൾക്ക് നാശന സംഭവിക്കുകയുംചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സ്ട്രോക്ക് അഥവാ പക്ഷാഘാതം അല്ലെങ്കിൽ ബ്രെയിൻ അറ്റാക്ക് എന്നൊക്കെ ഇതിനെക്കൊണ്ട് സൂചിപ്പിക്കാവുന്നതാണ്.

   

സ്ട്രോക്ക് അഥവാ പക്ഷാഘാതം പ്രധാനമായും രണ്ടു തരത്തിലാണ് കാണപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തക്കട്ട വന്ന രക്തം കട്ടപിടിക്കുകയും പ്രവാഹം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്തരത്തിലുള്ള സ്ട്രോക്കുകൾ ആണ് ഈസിമിക്ക സ്ട്രോക്ക് എന്ന് പറയുന്നത്.രണ്ടാമത്തെ തരത്തിൽ പറയുന്നത് തലച്ചോറിലേക്കുള്ള പെട്ടെന്ന് പൊട്ടുകയും രഥം പുറത്തേക്കു ഒഴിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇതിനെയാണ് ഹെമറേജ് സ്ട്രോക്ക് എന്ന് പറയുന്നത്.പ്രധാനമായും മറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഒരിക്കൽ തലച്ചോറിലെ കരുത്തമനികൾ പൊട്ടുകയോ അല്ലെങ്കിൽ രക്തയോട്ടം.

തടസ്സപ്പെട്ടുകഴിഞ്ഞാൽ കോശങ്ങൾക്ക് നാശം സംഭവിച്ചു തലച്ചോറിലെ കോശങ്ങൾ പിന്നീട് പുനർ ജീവിപ്പിക്കുന്നതിന് പുതിയ കോശങ്ങൾ ഉണ്ടാക്കുന്നതിനും സാധിക്കുകയില്ല.ഒരിക്കൽ കോശങ്ങൾക്ക് നാശം സംഭവിച്ചു കഴിഞ്ഞാൽ അത് സ്ഥിരമായി അങ്ങനെ തന്നെ ഇരിക്കുന്നതായിരിക്കും.രക്തക്കുഴലുകൾ അടഞ്ഞുപോകുമ്പോൾ അല്ലെങ്കിൽ രക്തക്കുഴൽ പൊട്ടി രക്തം പ്രവഹിക്കുന്ന സമയത്ത് തലച്ചോറിൽഒരു നിമിഷവും ലക്ഷക്കണക്കിന്.

മസ്തിഷ്കകോശങ്ങൾ കാണുന്ന നശം സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമായും ഇത്തരത്തിൽ സംഭവിക്കുന്നത് രോഗിയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ധാരാളം സമയം ചെലവഴിക്കുന്നു. അതുകൊണ്ടുതന്നെ അടിയന്തരമായി ചികിത്സ നൽകുന്നതിന് അധികം സമയം ആവശ്യമായ വരുന്നു. ഏകദേശം സ്ട്രോക്ക് സംഭവിച്ചതിനുശേഷം മൂന്നോ നാലോ മണിക്കൂർ ആകുമ്പോൾ തന്നെ തലച്ചോറിനെ കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടായിരിക്കും. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *