തൈറോയ്ഡ് രോഗമുള്ളവർ ഇങ്ങനെ ഭക്ഷണം കഴിച്ചാൽ തൈറോയ്ഡ് രോഗത്തെ മാറ്റിനിർത്താം…

ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് തൈറോയ്ഡ്.കുട്ടികൾ മുതൽ പ്രായമായവരിൽ വരെ കാണുന്ന രോഗമായിട്ടാണ് ഇന്ന് തൈറോയ്ഡ് രോഗം കാണപ്പെടുന്നത്.ഈ രോഗം കൂടുതലായും പ്രായമായവരിലാണ് കണ്ടുവരുന്നത്. കഴുത്തിലെ ചിത്രശലഭത്തെ പോലെ കണ്ടുവരുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി ഈ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം എന്തെങ്കിലും അവതാളത്തി ആകുമ്പോഴാണ് തൈറോയ്ഡ് രോഗം വരുന്നത്.എന്താണ് തൈറോയ്ഡ് രോഗം ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് നോക്കാം.

നമുക്കെല്ലാവർക്കും അറിയാം തൈറോയ്ഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് തൈറോക്സിൻ ഈ തൈറോക്സിൻ ഹോർമോൺ ഒരുപാട് കാര്യങ്ങൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നുണ്ട് നമ്മുടെ തലച്ചോറിനെ ഹൃദയത്തിന് കരളിലെ വൃക്കയിലെ ഇന്ന് വേണ്ട നമ്മുടെ ശരീരത്തിൽ എല്ലാ കോശങ്ങളിലും ഹോർമോൺ നിയന്ത്രിക്കുന്നുണ്ട്. ഈ തൈറോയ്ഡ്സ് ഹോർമോൺ എന്തെങ്കിലുംതരത്തിലുള്ള വ്യത്യാസങ്ങൾ വരുമ്പോൾ ആരോഗ്യപ്രശ്നങ്ങൾഉണ്ടാകുന്നതിന് കാരണം.

ആവുകയും ചെയ്യുന്നു.പ്രധാനമായും രോഗം രണ്ടു തരത്തിലാണ് കാണപ്പെടുന്നത് ഹൈപ്പോ തൈറോയിസം രണ്ടാമത്തെ ഹൈപ്പർ തൈറോയിഡിസം. ഹൈപ്പോ തൈറോയിഡിസം എന്ന് പറയുന്നത് നമ്മുടെ തൈറോയ്ഡ് ഹോർമോൺ ആയിട്ടുള്ള തൈറോക്സിന്റെ അളവ് കുറയുന്നതാണ് അതുപോലെ തൈറോയ്ഡ് കൂടുതലായി കാണപ്പെടുന്നത് തൈറോയിസം എന്നും പറയും.

ഹൈപ്പോ തൈറോയിഡിസത്തിലെ ഹോർമോണിന്റെ അളവ് കുറയുമ്പോൾ നമ്മുടെ തലച്ചോറിലെ പീറ്റർ ഗ്രന്ഥിയിൽ നിന്ന് ഒരു ഹോർമോൺ പ്രൊഡ്യൂസ് ചെയ്യും അതാണ് തൈറോയ്ഡ് സ്ട്രീമിലേറ്റിങ് ഹോർമോൺ. തൈറോയ്ഡ് രോഗം ഇല്ലാതാക്കുന്നതിന് ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *