കരൾ രോഗങ്ങളെ പ്രതിരോധിക്കാൻ കിടിലൻ വഴി…

ഇന്നത്തെ കാലഘട്ടത്തിൽ കരൾ രോഗികളുടെ എണ്ണം എന്തിനാ പ്രതിവിധി വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കാണാൻ സാധിക്കുന്നത് എണ്ണം സമൂഹത്തിൽ പെരുകി കൊണ്ടിരിക്കുന്നത് ഇന്ന് വളരെയധികം ചിന്തിക്കേണ്ട ഒരു കാര്യമാണ് രോഗം വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം മോശമായ ഭക്ഷണക്രമം ആരോഗ്യ ശൈലി അമിതമായ മദ്യപാനം ഹെപ്പറ്റീസ് വി സി പോലെയുള്ള വൈറൽ അണുബാധകൾ തുടങ്ങിയ എല്ലാം കരൾ രോഗം വർദ്ധിക്കുന്നതിന് കാരണമാകുന്നത്. എന്ന് പലരും നമ്മുടെ ആരോഗ്യകാര്യത്തിൽ വേണ്ടത് ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ്.

ശ്രദ്ധിക്കേണ്ട കാരണം ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉൽപാദനത്തിനും ശരീരത്തിലെ ശുദ്ധീകരണത്തിലും കരൾ വഹിക്കുന്ന പങ്ക് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ആരോഗ്യക്കുറവ് നമ്മുടെ ആരോഗ്യത്തെയും മൊത്തമായി തന്നെ വളരെ ദോഷകരമായി ബാധിക്കുന്നതിന് കാരണമായി തീരുന്നതായിരിക്കും. ശരീരത്തിലെ കെമിക്കൽ ഫാക്ടറി എന്നറിയപ്പെടുന്ന ഒന്നാണ് നമ്മുടെ കരൾ ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉല്പാദിപ്പിക്കുക ശരീര രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക.

എന്നെ ഇങ്ങനെ ഉൾപ്പെടെയുള്ള നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവം തന്നെയാണ് കരൾ എന്നത് കരൾ രോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നമ്മുടെ ആരോഗ്യം അതുമല്ലെങ്കിൽ നമ്മുടെ മരണത്തിന് വരെ കാരണമായി തീരാവുന്ന ഒന്നാണ് അതുകൊണ്ട് തന്നെ കരളിനെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വളരെയധികം പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ശരീരത്തിലെ വിഷം വലിച്ചെടുക്കുന്ന രക്തം ശുദ്ധമാക്കുക ശരീരത്തിൽ അണുബാധകളെ പ്രധാന പ്രവർത്തനങ്ങൾ പ്രവർത്തനം താളം തെറ്റിയാൽ ബാധിക്കുന്നത് നമ്മുടെ ആരോഗ്യത്തെ മുഴുവനാണ് അതായത് നമ്മുടെ ശരീരത്തെ മുഴുവനും ബാധിക്കുന്നതായിരിക്കും അതുകൊണ്ട് നമ്മുടെ ശരീരത്തിൽ കാണിക്കുന്ന ചെറിയ ലക്ഷണങ്ങൾ ആയാൽ പോലും അവ ഒരിക്കലും അവഗണിക്കരുത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *