പൊതുസ്ഥലത്ത് നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിൽ ആക്കിയിട്ടുള്ള ഒന്നാകും അതോ വായു. ഇത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സസ്തനികളും മറ്റു ചില ബന്ധുക്കളും ദഹനപ്രക്രിയയിലൂടെ പുറന്തള്ളുന്ന ഉപോൽപ്പന്നങ്ങളായ വാദങ്ങളുടെ മിശ്രിതമാണ് അതോ വായു. ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതോ രക്തത്തിൽ നിന്നും പുറന്തള്ളുന്നതോ ഭക്ഷണം തേക്കുമ്പോൾ പുറത്ത് വരുന്നതോ ആയ വാദങ്ങളാണ്.
ഇങ്ങനെ പുറത്തുപോകുന്നത് ആരോഗ്യവാനായ ഒരാൾ ഒരു ദിവസം ഏകദേശം 14 തവണ അഥവാ പുറത്തുവിടുന്നു എന്നാണ് കണക്ക്. അതോ വായു പുറം തള്ളുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണം ആണെന്നാണ് വിദഗ്ധ പറയുന്നത് എന്തൊക്കെയാണ് ശരീരത്തിന് അനുകൂലമായി വരിക എന്ന് നമുക്ക് നോക്കാം. പലപ്പോഴും വൈറൽ ഗ്യാസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വയർ എന്നത് എന്നാൽ അതോ വായു പുറന്തള്ള ഈ ബുദ്ധിമുട്ട് ഒഴിവായി കിട്ടുന്നു.
പൊതുവേ ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻ നമുക്ക് മടിയാണ് കിട്ടുന്നതെന്നും തോന്നുന്ന സമയത്ത് കഴിച്ച ശീലിക്കുന്നവരാണ് കൂടുതൽ പേരും. ഇങ്ങനെയുള്ളവർക്ക് അവരുടെ ശരീരത്തിലെ ആഹാരത്തിന്റെ പദ്യം ക്രമപ്പെടുത്താൻ അതു വായു സഹായിക്കുന്നു. ദഹനപ്രക്രിയയും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങൾ വയറിനുള്ളിൽ ഗ്യാസ് രൂപം കൊള്ളുന്നതിനും വയറുവേദനയ്ക്കും കാരണമാകുന്നുണ്ട്.
എന്നാൽ വൈറുകളിൽ ഗ്യാസ് പുറത്തു പോകുന്നതിലൂടെ വയറുവേദനയ്ക്ക് ശമനം ഉണ്ടാകുന്നു. അമർത്തിവെക്കുന്ന വായു വൻകുടലും മല കൂടുതൽ സമ്മർദം നൽകുകയും ഇത് മൂലക്കുരു പോലെയുള്ള അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. സ്വാഭാവികരീതിയിൽ പുറത്തേക്ക് പോകാൻ അതോ വായുവിനെ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..