ആമാശയത്തിലും കുടലും കെട്ടിക്കിടക്കുന്ന ഗ്യാസ് ആണ് ഗ്യാസ്ട്രബിൾ അഥവാ വായുക്ഷോഭം എന്ന് പൊതുവേ അറിയപ്പെടുന്നത്. മധ്യവയിസ്കരിലും അധ്വാനം ഒന്നുമില്ലാത്തവരിലും ആണ് ഗ്യാസ്ട്രബിൾ കൂടുതലായി കണ്ടുവരുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിനോടൊപ്പം വെള്ളത്തിനോടും ഒപ്പം ഉള്ളിലേക്ക് പോകുന്ന വാതകമാണ് കുടലിലും ആമാശയത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ് എന്ന് വിശേഷിക്കാം. വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുക ഭയം ഉൽക്കണ്ട ആദ്യ തുടങ്ങിയ.
മാനസിക സംഘർഷങ്ങൾ കൊണ്ടും ഇടയ്ക്കിടയ്ക്ക് ഉമിനീർ ഉള്ളിലേക്ക് പോകുന്നതിനോടൊപ്പം ഈ വാതകം നമ്മുടെ കുടലിലും ആമാശയും എത്തുന്നു. ഈ ആഹാരപദാർത്ഥങ്ങളുടെയും പാനീയങ്ങളുടെയും വായിൽ നിന്നും മലദ്വാരം വരെ എത്തിക്കുന്നത് ചുരുങ്ങുന്ന സ്വഭാവം വികസിക്കുന്ന സ്വഭാവവും അന്നനാളത്തിന്റെ ചലിക്കാനുള്ള കഴിവും കൊണ്ടാണ്. ഈ ചെല്ലത്തെ പെരിസ്റ്റാൾസിസ് എന്നാണ് പറയുന്നത്. ഈ ക്രമമായിട്ടുള്ള ചലനങ്ങൾക്ക് തടസ്സങ്ങൾ.
സംഭവിക്കുമ്പോൾ വായുക്ഷോഭം എന്ന രോഗം ഉണ്ടാകുന്നു. ശരിയായിട്ടുള്ള രീതിയിൽ ദഹനം സംഭവിച്ചില്ലെങ്കിലും നമ്മൾ കഴിച്ച ഭക്ഷണങ്ങൾ ജീർണിച്ചും പൊളിച്ചുമാറ്റും ഗ്യാസ് ഉണ്ടാകാം. തുമ്പയുടെ നീര് 15 മില്ലി വീതം പതിവായി കുറച്ചുദിവസം കഴിക്കുന്നത് ഗ്യാസ് ടബിളിന് വളരെ നല്ലതാണ്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കഴിക്കാം. തിപ്പല്ലി കുരുമുളക് ചുക്ക് ഇവസമമായിട്ട് എടുത്ത് പൊടിച്ചു വയ്ക്കുക.
അതിൽ ശർക്കര ചേർത്ത് കുഴച്ച് ആഹാരശേഷം കുറച്ചു കഴിക്കുന്നതും നല്ല കാര്യമാണ്. അവണകെണ്ണയിൽ തിപ്പലി പൊടിച്ച ചേർത്ത് മൂന്നു ദിവസം കാലത്ത് കഴിക്കുന്നത് ഗ്യാസ്ട്രബിൾ കുറയ്ക്കും. കരിങ്ങാലി തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും ഗ്യാസ്ട്രബിൾ കുറയ്ക്കും. അയമോദകം ജീരകം പെരുംജീരകം ഇവ മൂന്നും സമമെടുത്ത് ഉണക്കിപ്പൊടിച്ച് ശർക്കര ചേർത്തു ഭക്ഷണത്തിനു മുമ്പ് കഴിക്കുന്നത് ഗ്യാസ്ട്രബിളിന് വളരെ നല്ലതാണ്.