ഇന്നത്തെ കാലത്ത് ഘട്ടത്തിൽ രോഗങ്ങൾ പിടിപെടുക എന്നത് സർവ്വസാധാരണമായ ഒരു കാര്യമാണ് അതിനെ പ്രതിരോധിക്കാൻ ഒത്തിരി ആളുകൾ വളരെ വിലകൂടിയ മരുന്നുകളെയാണ് ആശ്രയിക്കുന്നത്.കാൻസർ എല്ലാവരെയും ഭയപ്പെടുത്തുന്ന മഹാമാരിയാണ് ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ആക്രമിക്കാവുന്ന ഒരു രോഗം. അനീമിയ റോമാറ്റിസം പരാലിസിസ് അമിതവണ്ണം സന്ധിവാതം സൈനസൈറ്റിസ് വർദ്ധിച്ച നെഞ്ചിടിപ്പ് ബോധക്ഷയം ചുമ.
ലുക്കീമിയ ബ്രാൻഡീസ് മെനിജെറ്റീസ് ആസിഡിറ്റി വയറു കടി ഗർഭാശയ ക്യാൻസർ നേത്രരോഗങ്ങൾ ക്രമം തെറ്റിയ ആർത്തവം തലവേദന തുടങ്ങിയ ഒരു പിടി രോഗങ്ങൾക്ക് വാട്ടർ തെറാപ്പി പരിഹാരം നൽകും. വാട്ടർ തെറാപ്പി വിയർപ്പും മൂത്രവും വഴി ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു. തിളക്കവും ആരോഗ്യമുള്ള ചർമം നമുക്ക് ലഭ്യമാക്കുന്നു. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നു ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ പുറന്തള്ളുന്നു. എങ്ങനെയാണ് വാട്ടർ തെറാപ്പി ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.
രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് നാല് മുതൽ 6 ഗ്ലാസ് വരെ വെള്ളം കുടിച്ച ശേഷം പല്ല് തേച്ച് വായ വൃത്തിയാക്കുക. 45 മിനിറ്റ് സമയത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. പ്രഭാത ഭക്ഷണത്തിനുശേഷം സാധാരണപോലെ ഉച്ചഭക്ഷണവും അത്താഴക്ഷവും കഴിക്കാം. ഇത് എല്ലാ ദിവസവും ചെയ്യണം തുടർച്ചയായി ചെയ്താൽ ആണ് കൂടുതൽ ഫലം ലഭിക്കുക.
പ്രായമായവർക്കും രോഗികൾക്കും നാല് ഗ്ലാസ് വെള്ളം ഒരുമിച്ച് കുടിക്കാൻ സാധിക്കാതെ വന്നേക്കാം. ഇങ്ങനെയുള്ളവർ അല്പം അളവിൽ തുടങ്ങി ക്രമേണ ദിവസവും നാല് ഗ്ലാസ് എന്ന അളവിലേക്ക് എത്തിച്ചേരുക. ഇതുവഴി രോഗങ്ങളെ അകറ്റി ആരോഗ്യകരമായ ജീവിതം സാധ്യമാകും. വാട്ടർ തെറാപ്പി ദിവസവും ചെയ്യുകയാണെങ്കിൽ ഉയർന്ന രക്തസമ്മർദം 30 ദിവസം കൊണ്ട് നിങ്ങൾക്ക് മാറ്റിയെടുക്കാൻ ആയിട്ട് സാധിക്കും.. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.