വിഷുവിന് രാവിലെ ഈ നാളുകാർ വീട്ടിലെത്തിയാൽ മഹാഭാഗ്യം കോടീശ്വരയോഗം

ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷങ്ങളുടെ വിഷുവിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. നാളെ കഴിഞ്ഞാൽ മറ്റന്നാൾ അതായത് ശനിയാഴ്ചയാണ് മേടം ഒന്ന് വിഷു നമ്മളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഈയൊരു വിഷു പുലരി നമ്മുടെ ജീവിതത്തിലേക്ക് ജഗദീശ്വരൻ സർവ്വ ഐശ്വര്യങ്ങളും നിറയ്ക്കട്ടെ എന്ന് ആദ്യമേ തന്നെ പ്രാർത്ഥിച്ചു കൊള്ളുന്നു. ഈയൊരു വിഷുദിവസവും നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ പ്രത്യേകിച്ചും.

പ്രഭാതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ നമ്മളുടെ ജീവിതത്തെ സ്വാധീനിക്കും എന്നാണ് പറയാറ്. വരാൻ പോകുന്ന ഒരു വർഷക്കാലം ഈ വിഷു തുടങ്ങി അടുത്ത വിഷു വരെയുള്ള വിഷു ഫലത്തെ സ്വാധീനിക്കുന്ന കാര്യങ്ങളായിരിക്കും വിഷു ദിവസത്തിൽ പ്രഭാതത്തിൽ നമ്മുടെ ജീവിതത്തിൽ നടക്കുന്നത് എന്ന് പറയുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വിഷുക്കണിയെപ്പറ്റി നമ്മൾ ഒന്ന് രണ്ട് അധ്യായങ്ങൾ ചെയ്തിരുന്നു ഏത് രീതിയിലാണ് വിഷുക്കണി ഒരുക്കേണ്ടത്.

വിഷുക്കണിക്ക് ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് നമ്മുടെ ചാനലിൽ പോയാൽ കാണാൻ സാധിക്കുന്നതാണ്. അതുപോലെതന്നെയാണ് വിഷു വിഷുക്കണി വിഷുക്കണി കൊടുക്കുന്ന സമയത്ത് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എങ്ങനെയാണ് സ്വീകരിക്കേണ്ടത് കൊടുക്കേണ്ടത് ഈ വിവരങ്ങളും നമ്മൾ പറഞ്ഞിരുന്നു.

എന്നാൽ ഇതുപോലെ തന്നെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ് വിഷു അല്ലെങ്കിൽ വിഷു ദിവസം മേടം ഒന്നാമത് നമ്മുടെ വീട്ടിലേക്ക് നമ്മളുടെ കുടുംബത്തിലേക്ക് ഒന്നാം തീയതി കയറുന്ന അവരുടെ ആ ഒരു ഭാഗ്യം എന്ന് പറയുന്നത്. ഒന്നാം തീയതി കയറുന്ന വ്യക്തികളുടെ ഒരു ഫലവും നമ്മളുടെ ഈ ഒരു ജീവിതത്തെ സ്വാധീനിക്കുന്ന ഒരു കാര്യം തന്നെയാണ്. കാര്യങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *