ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടുവകളിൽ കണ്ടുവരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നം തന്നെയാണ് ഷുഗർ. ഷുഗർ പരിഹരിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. ഷുഗരോഗികൾ അവരുടെ ഭക്ഷണക്രമത്തിൽ ചില നിയന്ത്രണങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും സഹായിക്കുന്നത് ആയിരിക്കും. ഇല്ലാതാക്കുന്നതിനു ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും നമ്മുടെ ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നത്.
വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. രക്തത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര പ്രമേഹത്തിലേക്ക് നയിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കേണ്ടത് ആവശ്യമാണ്. ചിത്രത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിന് നമുക്ക് ചില വീടുകൾ സ്വീകരിക്കാൻ സാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് പലരുടെയും പ്രധാനപ്പെട്ട ആശങ്കയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
പ്രമേഹ രോഗികൾ ദിവസം മുടങ്ങാതെ നിശ്ചിത സമയം വ്യായാമം ചെയ്യുന്നത് എപ്പോഴും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും കൃത്യമായ വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിനും ഇൻസുലിൻ സംവേദന ചെന്നത് വർധിപ്പിക്കുന്നതിനുംസഹായിക്കുന്നതാണ് ഇത് മാത്രമല്ല ഊർജ്ജനം പേശികളുടെ സങ്കോചിത്രം രക്തത്തിലെ പഞ്ചസാര ഉപയോഗിക്കാൻ പേശികളെ സഹായിക്കുകയും വ്യായാമം ചെയ്യുന്നതിലൂടെ സാധ്യമാകുന്നതാണ്.
ഭക്ഷണകാര്യത്തിലും വളരെ അധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ് ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെയും നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങൾ പരമാവധികുറയ്ക്കുന്നത് ഇത്തരത്തിൽആരോഗ്യ സംരക്ഷിക്കുന്നതിന് പ്രമേയത്തിന് പരിഹാരം കാണുന്നതിനും സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..