വെറും വയറ്റിൽ കരിക്കിൻ വെള്ളവും നാളികേരളവും കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട് എല്ലാത്തിലും മായം കലർന്ന കാലത്ത് ശുദ്ധമായ പ്രകൃതിദത്തമായ പാനീയം എന്ന അവകാശപ്പെടുന്ന വളരെ ചുരുക്കം പാനീയങ്ങളിൽ ഒന്നാണ് കരിക്കിൻ വെള്ളം. കരിക്കിൻ വെള്ളം മാത്രമല്ല നാളികേര വെള്ളവും ആരോഗ്യഗുണങ്ങൾക്കായി ഉപയോഗിക്കാം കരിക്കിൻ വെള്ളത്തിന് സ്വാദും കുളിർമയും അല്പം കൂടുമെന്ന് മാത്രം.
ദാഹിക്കുമ്പോൾ അല്ലെങ്കിൽ ചൂടുള്ളപ്പോൾ കരിക്കിൻ വെള്ളം കുടിക്കുന്ന ശീലമാണ് പൊതുവായുള്ളത്. എന്നാൽ ഇതല്ല വെറും വയറ്റിൽ കുടിക്കുമ്പോൾ ആരോഗ്യഗുണങ്ങൾ ഏറും എന്നാണ് പ്രത്യേകത. കരിക്കിൻ വെള്ളം അല്ലെങ്കിൽ നാളികേര വെള്ളം ഒരാഴ്ച അടുപ്പിച്ച് വെറും വയറ്റിൽ കുടിക്കുകയാണെങ്കിൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചാണ്. ദീർഘനേരത്തെ കായിക അധ്വാനത്തിനു ശേഷവും വ്യായാമങ്ങൾക്ക് ശേഷവും ശരീരത്തിൽ നിന്നും നഷ്ടപ്പെടുന്ന ധാതുക്കൾ.
വീണ്ടെടുക്കാനായി തേങ്ങാവെള്ളം സഹായകരമാണ്. ഇതിൽ പൊട്ടാസ്യവും പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇലക്ട്രോലൈറ്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഒരു പാനീയമാണ് തെങ്ങവെള്ളം രക്തസമ്മർദ്ദം ബാലൻസ് ചെയ്യാൻ ഇതിലൂടെ നമുക്ക് കഴിയും. കാൽസ്യം മാഗ്നിഷ്യം സിംഗ് ഇരുമ്പ് എന്നിവയും തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്നവയാണ്. ശരീരത്തിന് ഒരു ദിവസത്തേക്ക് വേണ്ട മുഴുവൻ ഊർജ്ജവും വെറുംവയറ്റിൽ തേങ്ങാ വെള്ളം.
കുടിച്ചാൽ ലഭിക്കും. ഇതിലെ ഇലക്ട്രോലൈറ്റുകളാണ് ഈ ഗുണം നൽകുന്നത്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ കഴിയും പ്രത്യേകിച്ചും മൂത്ര സംബന്ധമായ അണുബാധ പരിഹരിക്കാനും മോണ രോഗങ്ങളെ തടയാനും തേങ്ങാവെള്ളത്തിന് പ്രത്യേക കഴിവുണ്ട്. ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ നാരുകളും പ്രോട്ടീനും തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..