ക്ഷേത്രദർശനം എന്നത് എന്ന് പറയുന്നത് വളരെ സ്വാഭാവികമായിട്ടും വളരെ അടിസ്ഥാനത്തിൽ നമ്മുടെ ജീവിതത്തിലേക്ക് ദേവന്റെ ആ ഒരു ചൈതന്യം നിറയ്ക്കാൻ ആയിട്ട് അല്ലെങ്കിൽ ദേവിയുടെ ആ ചൈതന്യം നിറയ്ക്കാൻ ആയിട്ട് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ ആയിട്ട് നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് ക്ഷേത്രദർശനം എന്ന് പറയുന്നത് ഒരു ക്ഷേത്രത്തിലേക്ക് നമ്മൾ ദർശനം നടത്തുന്ന സമയത്ത്.
നമ്മൾ ഉരുവിടുന്ന മന്ത്രങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അവിടുത്തെ തിരുമേനി പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അതെല്ലാം തന്നെ ആ ബിംബത്തിൽ പോയി തട്ടി അതിന്റെ ഒരു പ്രഭാവം അതിന്റെ ഒരു ചൈതന്യം നമ്മളിലേക്ക് മടങ്ങി വരുന്നു എന്നുള്ളതാണ്. ആ മടങ്ങിവരുന്ന ആ ഒരു ചൈതന്യം നമ്മൾക്ക് വളരെയധികം ഐശ്വര്യവും സമൃദ്ധിയും നമ്മളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും എല്ലാം നേടി തരും എന്നുള്ളതാണ് വിശ്വാസം.
ഒരു പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ അനുകൂല തരംഗത്തിന്റെ ആ ഒരു പ്രവാഹമാണ് ഇത്തരത്തിൽ അവര് ക്ഷേത്രാങ്കണത്തിൽ നിൽക്കുന്ന സമയത്ത് നമുക്ക് ഉണ്ടാകുന്നത് എന്ന് പറയുന്നത്. പലപ്പോഴും പലരും ക്ഷേത്രത്തിൽ പോയി വന്നതിനുശേഷം വളരെയധികം തെറ്റുകൾ ചെയ്യുന്നതായിട്ട് കാണുന്നുണ്ട് ആ ഒരു കാര്യമാണ്പറയുന്നത്. തെറ്റുകൾ എന്ന് പറയുമ്പോൾ.
നമ്മൾ ക്ഷേത്രത്തിൽ പോയി വളരെയധികം പ്രാർത്ഥിച്ചു നമ്മൾ ചെയ്യേണ്ട വഴിപാടുകളെല്ലാം ചെയ്തു പക്ഷേ അതിന്റെ ഫലവും ആയിട്ടല്ല പലപ്പോഴും പലരും തങ്ങളുടെ വീട്ടിലേക്ക് തങ്ങളുടെ ഭവനത്തിലേക്ക് തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങി വരുന്നത്. പറയുന്നത് തെറ്റായ ഒരുപാട് കാര്യങ്ങൾ വളരെ സ്വാഭാവികമായിട്ട് പലപ്പോഴും അറിയാതെയാണ് നമ്മൾ എല്ലാവരും ചെയ്യുന്നത് എന്നുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..