നമ്മുടെ ഹൈന്ദഗ്രഹങ്ങളിൽ പൂജാമുറി എന്നുള്ളത് വളരെ പരിപാവനമായിട്ട് സൂക്ഷിക്കുന്നവരുടെ ആണ് പൂജാമുറിയെപ്പറ്റി പറയുമ്പം പൂജാമുറിയിലാണ് നമ്മളുടെ പ്രാർത്ഥനകൾ നടക്കുന്നത് നമ്മൾ ഡെയിലി വിളക്ക് കൊടുക്കുന്നത് അല്ലെങ്കിൽ നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ദേവന്മാരെ അല്ല ദേവതന്മാരെ നമ്മൾ ചിത്രങ്ങളും വിഗ്രഹങ്ങളും ഒക്കെ വെച്ച് നമ്മൾ വിളക്ക് കൊളുത്തിയും പ്രാർത്ഥിക്കുക ഒക്കെ ചെയ്യുന്നത്. പൂജാമുറിയെ പറ്റി പറയുമ്പോൾ ശ്രദ്ധിക്കേണ്ട.
ഒരുക്കുമ്പോൾ അല്ലെങ്കിൽ പൂജാമുറിയിൽ ചിത്രങ്ങൾ സൂക്ഷിക്കുമ്പോൾ അല്ലെങ്കിൽ പ്രാർത്ഥന കാര്യങ്ങൾക്കുവേണ്ടിയിട്ട് പടങ്ങളും ചിത്രങ്ങളും ഒക്കെ അലങ്കരിച്ചു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. പ്രത്യേകിച്ചും ഒരു ചില ചിത്രങ്ങൾ അല്ലെങ്കിൽ ഹൈന്ദവ വിശ്വാസപ്രകാരം ഒരു ചില ചിത്രങ്ങൾ പൂജാമുറിയിൽ സൂക്ഷിച്ചാൽ ആശുഭം ആണ് എന്ന് എന്ന് പറയപ്പെടുന്നുണ്ട്. അത്തരത്തിൽ ഏതൊക്കെ ചിത്രങ്ങളാണ് പൂജാമുറിയിൽ വയ്ക്കാൻ പാടില്ലാത്തത്.
അല്ലെങ്കിൽ ഏതൊക്കെ ദേവന്മാരുടെ ചിത്രങ്ങളാണ് പൂജാമുറിയിൽ ഒട്ടിച്ചു വയ്ക്കുന്നതോ അല്ലെങ്കിൽ പൂജാമുറിയിൽ വെച്ച് പൂജ ചെയ്യുന്നത് അത്തരത്തിൽ ചിത്രങ്ങൾ വയ്ക്കാൻ പാടില്ലാത്ത ഏതൊക്കെ ചിത്രങ്ങൾ ആണെന്നുള്ളതാണ് ഇന്ന് നോക്കാൻ പോകുന്നത്. മുറിയിൽ വയ്ക്കാൻ പാടില്ലാത്ത ചിത്രങ്ങൾ എന്ന് പറയുമ്പോൾ അതിൽ ആദ്യത്തെ എന്ന് പറയുന്നത് ഭഗവാൻ മഹാദേവന്റെ നടരാജ രൂപത്തിലുള്ള ചിത്രമാണ്.
അതായത് താണ്ഡവ രൂപത്തിലുള്ള മഹാദേവന്റെ ചിത്രം വീട്ടിൽ സൂക്ഷിക്കുന്നത് അല്ലെങ്കിൽ പൂജാമുറിയിൽ ആ ചിത്രം ഉപയോഗിക്കുന്നത് നല്ലതല്ല എന്നാണ് പറയപ്പെടുന്നത്. ആശുഭം ആണ് എന്ന് പറയപ്പെടുന്നത് ഭഗവാൻ മഹാദേവന്റെ പല രൂപത്തിലുള്ള ചിത്രങ്ങളും നമ്മൾ നമ്മളുടെ പൂജാമുറികൾ ഉപയോഗിക്കാറുണ്ട് അതൊന്നും തന്നെ പ്രശ്നമില്ല നടരാജ രൂപത്തിൽ അല്ലെങ്കിൽ താണ്ഡവ രൂപത്തിലുള്ള ചിത്രങ്ങൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ഉത്തമമല്ല എന്നാണ് പറയപ്പെടുന്നത്.