മലബന്ധം പലരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് മലബന്ധത്തിന് ധാരാളം കാരണങ്ങളുണ്ട്.ഫൈബർ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വെള്ളത്തിന്റെ കുറവ് വ്യായാമ കുറവ് ചില മരുന്നുകൾ വയറ്റിൽ ഉണ്ടാകുന്ന ഗ്യാസ്ട്രസ് തുടങ്ങിയ ഒരു പിടി കാരണങ്ങൾ ഇതിന് പിറകിലുണ്ട്.രാവിലെ വൈറ്റിൽ നിന്നും നല്ല ശോധന എന്നത് ആരോഗ്യകരമായ ശരീരത്തിന്റെ ലക്ഷണമാണ് കുടൽ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നു എന്നതിന്റെ സൂചന.
മലബന്ധത്തിന് പരിഹാരം കാണാവുന്ന ചില ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള കരിക്കിൻ വെള്ളം രാവിലെ ഒരു ഗ്ലാസ് കുടിച്ചാൽ വളരെ നല്ലതാണ്. പാൻ തിളപ്പിച്ചതിനുശേഷം അതിൽ കുറച്ച് അവട കണ്ണ് ചേർത്ത് കഴിക്കുന്നത് മലബന്ധത്തിന് വളരെ നല്ലതാണ്. കറുത്ത മുന്തിരി വെള്ളത്തിലിട്ട് കുതിർത്തി രാവിലെ ഈ വെള്ളം കുടിക്കുന്നതും നല്ലതാണ്.
ടാർവാഴയുടെ ജെൽ ഇളം ചൂടുവെള്ളത്തിൽ കലക്കി കുടിക്കുക ഇതും ശോധനയ്ക്ക് നല്ലതാണ് രാത്രി കിടക്കുന്നതിനു മുൻപ് രാവിലെയോ ഒരു സ്പൂൺ നെയ്യ് കഴിച്ച് അതിനുശേഷം കുറച്ച് ചൂടുവെള്ളം കുടിക്കുന്നത് ശോധനയ്ക്ക് നല്ലതാണ്. ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളം എടുത്ത് അതിൽ പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ഇത് എന്നും രാവിലെ കുടിക്കുക.
ഒരു ചെറിയ ബൗളിൽ തൈര് എടുത്ത് ഒരു ടേബിൾ സ്പൂൺ നാരങ്ങനീരും അര സ്പൂൺ പൊടിച്ച കുരുമുളകും ചേർത്ത് ഇളക്കുക ഇത് ദിവസവും രണ്ടു മൂന്നു തവണ കഴിക്കാം ഇതും മലബന്ധത്തിന് നല്ലതാണ്. ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ കലക്കി ഉടൻ കുടിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.