കഠിനമായ തലവേദനയും കാഴ്ചമംഗലം വരുന്നുണ്ടോ നിങ്ങൾ ശ്രദ്ധിക്കണം

പലതരത്തിലുള്ള പ്രശ്നങ്ങൾ കാരണം നമ്മൾ പലരുടെ ജീവിതത്തിൽ ഭാഗമായി മാറിയിരിക്കുകയാണ് തലവേദന ചിലർക്ക് രോഗമാണെങ്കിൽ മറ്റു ചിലർക്ക് സമ്മർദ്ദം നിർജലീകരണം ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കാരണമാണ് ഉണ്ടാകുന്നത് തലവേദന മാറാൻ പലതരത്തിലുള്ള മരുന്നുകൾ ലഭ്യമാണ് എങ്കിലും പലപ്പോഴും ഇത് നിങ്ങളുടെ താൽക്കാലിക ആശ്വാസം മാത്രമേ ആകുന്നുള്ളൂ ചില മരുന്നുകൾ ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നു എന്നാൽ ഇനി.

   

എത്ര കടുത്ത തലവേദനയും 10 സെക്കൻഡ് മാറ്റാം അതിനായി ആദ്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് തലവേദന ഉണ്ടാകുന്ന കാരണങ്ങളാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും തലവേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ് സാധാരണ തലവേദനയ്ക്ക് പുറമെ ഇത്തരം തറവാനങ്ങളും ഉണ്ട്. തലവേദന തന്നെയാണ് മിക്ക ആളുകൾക്കും ജലദോഷം മുതൽ ഗൗരവം ക്യാൻസർ വരെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട തലവേദന ഉണ്ടാക്കാം.

സാധാരണ തലവേദന മാറാനായി പലതരത്തിലുള്ള വീട്ടുവൈദ്യങ്ങളും വേദനസംഹാരികളും എല്ലാം ലഭ്യമാണ് കൂടാതെ ആരോഗ്യകരമായ ഭക്ഷണക്രമം പതിവായി വ്യായാമം ശരിയായ ഉറക്കം ദിവസേന ആവശ്യത്തിന് വെള്ളം കുടിക്കുക സമ്മർദ്ദം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ സാധാരണ തലവേദന കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് ലളിതമായി തലവേദനയ്ക്ക് വിശ്രമവും മരുന്നുകളും ഉപയോഗിച്ച് ചികിത്സിക്കാം.

എന്നിരുന്നാലും കഠിനമായ അല്ലെങ്കിൽ സ്ഥിരമായ തലവേദനയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നേക്കാം. ചിലതരം തലവേദനകൾ കൂടുതൽ സങ്കീർണമായവയാണ് അത്ര ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടാൻ മടിക്കരുത് തലവേദന സ്ഥിരമോ ആവർത്തനമോ ആയി വരികയാണെങ്കിൽ അത് ഒരു വ്യക്തിയുടെ ദൈനദിന പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെങ്കിൽ ഉടൻ ഒരു ഡോക്ടറുടെ സേവനം തേടണം.

Leave a Reply

Your email address will not be published. Required fields are marked *