കൈകളിൽ ഉണ്ടാകുന്ന കഴപ്പ് തരിപ്പ് പുകച്ചിൽ അല്ലെങ്കിൽ വേദന ഇത്തരം കാര്യങ്ങൾ വളരെയധികം ആളുകളിൽ കാണപ്പെടുന്നുണ്ട്. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ വളരെയധികം കോമൺ ആയി കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട സുഖം തന്നെയാണ്.മനുഷ്യരെ മറ്റ് ജീവികളിൽ നിന്ന് വളരെയധികം വ്യത്യസ്തനാക്കുന്നത് നമ്മുടെ കൈകൾ ഉപയോഗിക്കുന്നതിനുള്ള കഴിവ് തന്നെയാണ്.
നമ്മുടെ കൈകളിലേക്ക് ഉള്ള പ്രധാനപ്പെട്ട മൂന്നു കളിൽ ഒന്നായ മീഡിയഅത് നമ്മുടെ ബ്രസ്റ്റിന്റെ മധ്യഭാഗത്ത് വെച്ച് അതൊരു ഒരു ടണൽ പോലെയുള്ള ഭാഗത്ത് കൂടിയാണ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അവിടെ ഉണ്ടാകുന്ന അമർച്ച അല്ലെങ്കിൽ കംപ്രഷൻ കാരണമാണ് കാർട്ടണൽ സിൻഡ്രോം വരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രോഗികൾക്ക് അതികഠിനമായ വേദന അല്ലെങ്കിൽ തരിപ്പ് പുകച്ചിൽ കഴപ്പ് എന്നിവ അനുഭവപ്പെടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
അതുപോലെതന്നെ മുളകരിച്ചത് പോലെയുള്ള ഫീലിംഗ് എല്ലാം അനുഭവപ്പെടുന്നതിന് ഇതാണ് പ്രധാനപ്പെട്ട കാരണം. ആർക്കാണ് കൂടുതലായും ഇത്തരത്തിലുള്ള അസുഖം കാണപ്പെടുന്നത് സാധാരണയായി നമ്മുടെ പോപ്പുലേഷനിൽ ഒന്നുമുതൽ അഞ്ചു ശതമാനം വരെയുള്ള ആളുകൾക്ക് കാർട്ടണൽസിൻഡ്രോം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ സ്ത്രീകളിലാണ് കാണപ്പെടുന്നത് പുരുഷന്മാരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കാണപ്പെടുന്നുണ്ട്.
കൂടുതലും ജോലി സംബന്ധമായി കാര്യങ്ങൾക്ക് കൈകൾ കൂടുതലും ഉപയോഗിക്കുന്നവരിലും പ്രത്യേകിച്ച് വൈബ്രേറ്റഡ് ടൂൾസ് അതായത് മാനുവൽ ലേബേഴ്സ് മാത്രമല്ല കൂടുതലും കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളുകൾ കൈ കൂടുതൽ പ്രസ് ചെയ്തു വെച്ച കീബോർഡ് അല്ലെങ്കിൽ മൗസ് ഉപയോഗിക്കുന്നവരിലും ഇത്തരത്തിലുള്ള അസുഖങ്ങൾ കൂടുതലായി കണ്ടുവരുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..