നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരവും വാസ്തുശാസ്ത്രപ്രകാരവും സനാതന ധർമ്മപ്രകാരവും ഒരു കുടുംബത്തിന് ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന വസ്തുവാണ് ആ വീടിന്റെ താക്കോൽ എന്ന് പറയുന്നത്. അതുപോലെ തന്നെ പവിത്രമായ മറ്റൊരു വസ്തുവാണ് ആ വീടിന്റെ പണപ്പെട്ടിയുടെ താക്കോൽ അല്ലെങ്കിൽ അലമാരയുടെ താക്കോൽ എന്നൊക്കെ പറയുന്നത്. പലരും വീട്ടിൽ താക്കോൽ സൂക്ഷിക്കുന്നത് ഓരോ ഇടത്താണ് എന്നാൽ താക്കോൽ അതിന്റേതായ.
ഒരു സ്ഥാനം വാസുപ്രകാരം നമ്മുടെ കുടുംബത്തിൽ അർഹിക്കുന്നുണ്ട് എന്നുള്ളതാണ് ഒരു ഭാഗത്ത് ഈ പറയുന്ന രീതിയിൽ നമ്മൾ താക്കോൽ സൂക്ഷിക്കുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിലേക്കുള്ള ഭാഗ്യത്തിന് വരവും ഐശ്വര്യവും സമൃദ്ധി എല്ലാം എന്നുള്ളതാണ്. ആദ്യം മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് ഈ പൂട്ട് എന്ന് പറയുന്നത് പൂട്ടും താക്കോലും ആണല്ലോ എന്ന് പറയുന്നത് രാഹുവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്.
അതേസമയം താക്കോൽ ബുധൻ ഗ്രഹവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു. രാഹുകാണ് നമ്മളുടെ ഭാഗ്യങ്ങൾ നിർണയിക്കുന്നത് എന്ന് പറയുന്നത് രാഹുദോഷങ്ങൾ ഉള്ള ഒരു വ്യക്തിക്ക് ഭാഗ്യങ്ങൾ ഉണ്ടാവില്ല എത്ര കഷ്ടപ്പെട്ട് എത്ര കഠിനാധ്വാനം ചെയ്താലും ഭാഗ്യമുണ്ട് നഷ്ടപ്പെടുന്ന ഒരു അവസ്ഥ ഭാഗ്യത്തിന്റെ ഒരു പിന്തുണ അങ്ങനെയാണല്ലേ ജീവിതത്തിൽ നമ്മൾ പലപ്പോഴും കഠിനാധ്വാനം ഒക്കെ ചെയ്തു.
ഒരു നിലയിൽ എത്താൻ പോകുന്ന ഒരു സമയത്ത് നിർഭാഗ്യം കൊണ്ട് നമുക്ക് പലതും നഷ്ടപ്പെടും ഭാഗ്യദേവൻ അല്ലെങ്കിൽ ഒരു ഭാഗ്യത്തിന് നമുക്ക് പറയും എന്ന് പറയുന്നത് ഈ പറയുന്ന പോലെ തന്നെ രാഹുദോഷം അല്ലെങ്കിൽ രാഹുവിന്റെ പ്രീതി കൂടുതലായിട്ടില്ല അതുകൊണ്ടാണ് ഈ ഭാഗ്യം നഷ്ടപ്പെട്ട് പോയത് എന്നുള്ളതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവൻ ആയി കാണുക.