ഇന്ന് ഉത്തര ആളുകൾ വളരെയധികം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും അതായത് പ്രധാനപ്പെട്ട ഒരു ജീവിതശൈലി രോഗം തന്നെയായിരിക്കും പ്രമേഹം എന്നത് ഒത്തിരി ആളുകളിൽ ഇന്ന് പ്രമേഹം വളരെയധികം പിടിമുറുക്കി കഴിഞ്ഞിരിക്കുന്നു പ്രമേഹ രോഗികൾ എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് അതുപോലെ തന്നെ ചോറ് കഴിക്കാൻ പാടില്ല എന്നൊക്കെ പറയുന്നത് കേൾക്കാം എന്നാൽ പ്രമേഹ രോഗികൾക്ക് എല്ലാത്തരം.
ഭക്ഷണവും കഴിക്കാം എന്നാൽ പ്രമേഹ രോഗത്തിന് കാരണമാകുന്ന ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുന്നതിലൂടെ നമുക്ക് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതാണ്.താരമായി ശ്രദ്ധിക്കേണ്ട കാര്യം അവർ പഞ്ചസാര തീരെ കഴിക്കാൻ പാടില്ല എന്നതാണ് അതുപോലെ തന്നെ ഡയറക്ടറായി പഞ്ചസാര കഴിക്കുന്നതും ഡയറക്റ്റ് രീതിയിൽ ലഭ്യമാകുന്ന പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കണം അതുപോലെ തന്നെ ഇൻഡയറ്റായി ലഭിക്കുന്ന പഞ്ചസാരയും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
ഹലുവ ലഡു ജിലേബി പായസം മധുര പലഹാരങ്ങൾ എന്നിവ കഴിക്കുന്നതും വളരെയധികം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ബാക്കി വരുന്ന എല്ലാ ഭക്ഷണങ്ങളും ഡയബറ്റിസ് ഉള്ളവർക്ക് കഴിക്കാവുന്നതാണ് എന്നാൽ വലിച്ചുവാരി കഴിക്കാതെ മിനിമം അളവ് കീപ്പ് ചെയ്തുകൊണ്ട് അതായത് നല്ലൊരു ഡയറ്റ് ഫോളോ ചെയ്തുകൊണ്ട് ഭക്ഷണം ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്.
ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് പ്രമേഹ എത്ര കൂടിയ പ്രമേഹത്തെയും നോർമൽ ലെവൽ ലഭിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. പ്രത്യേകംശ്രദ്ധിക്കേണ്ട അടുത്ത കാര്യം കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പരമാവധി കുറഞ്ഞ അളവിൽ ഉപയോഗിക്കുക എന്നതാണ്.ചോറിലും കാർബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ അതിന്റെ അളവും കുറയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.